മുത്തച്ഛന്റെ കൈപ്പിഴയില്‍ വീണ ഒരു അടയാളത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഭീകരനായി; അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനും ഇരയായി
April 17, 2017 7:41 pm

ലണ്ടന്‍: മുത്തച്ഛന് പറ്റിയ കയ്യബദ്ധത്തില്‍ മൂന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഭീകരരുടെ പട്ടികയിലായി. വിസക്കായി ഓണ്‍ലൈനില്‍ അപേക്ഷിച്ചപ്പോള്‍ വരുത്തിയൊരു കൈപ്പിഴയാണ്,,,

Top