ലാസ് വേഗാസ് വെടിവയ്പ്പ്; എഫ്ബിഐ പൊതുജനങ്ങളുടെ സഹായം തേടുന്നു October 7, 2017 8:23 am ലാസ് വേഗാസിൽ ഞായറാഴ്ച 58 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനു പിന്നിലെ പ്രേരക ശക്തി അന്വേഷിക്കുന്നതിനായി എഫ്ബിഐ പൊതുജനങ്ങളുടെ സഹായം തേടുന്നു.,,,