വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി.അമ്പലപ്പുഴയിലെ അരുംകൊല ദൃശ്യം മോഡൽ ? മൃതദേഹം കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍.വിജയലക്ഷ്മി ഇടുക്കിക്കാരന്റെ മുന്‍ ഭാര്യ.രണ്ടു മക്കളുള്ള 49കാരി കുടുംബവുമായി പിണങ്ങി കഴിഞ്ഞത് കരുനാഗപ്പള്ളിയില്‍ വാടകയ്ക്ക്. അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആണ്‍ സുഹൃത്തുമായി വിജയലക്ഷ്മി വഴക്കിട്ടു പ്രതികാരക്കൊല. November 19, 2024 1:31 pm ആലപ്പുഴ: ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.വിജയലക്ഷ്മിയുടെ (49) കൊലപാതകത്തിലും നിറയുന്നത് വഴിവിട്ട സൗഹൃദമെന്ന് സൂചന .,,,