കോവിഡ് വ്യാപിക്കുന്നു; ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു November 19, 2021 5:49 pm വിയന്ന: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ 20 ദിവസത്തേക്കാണ് ലോക്ഡൗണ്‍. അതിനിടെ, ഓസ്ട്രിയയിലെ,,,