യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ റഷ്യ പ്രയോഗിച്ചെന്ന് യുക്രെയ്ൻ .ആദ്യം യുഎസിന്റെ മിസൈൽ, ഇപ്പോൾ ബ്രിട്ടന്റേതും. റഷ്യയുടെ ഭീഷണി കൂസാതെ യുക്രെയ്നിന്റെ ആക്രമണം.ഉത്തര കൊറിയൻ സൈനികരേയും യുദ്ധത്തിന് വിന്യസിച്ച് റഷ്യ
November 21, 2024 5:34 pm

കീവ്: റഷ്യക്ക് നേരെ യുഎസ് ബാലിസ്റ്റിക്ക് മിസൈലുകൾ കൊണ്ടുള്ള ആക്രമണത്തിന് പിന്നാലെ ബ്രിട്ടന്റെ സ്റ്റോം ഷാഡോ കൊണ്ടുള്ളത് ആക്രമണവും .,,,

യുക്രൈന്‍ റഷ്യന്‍ സൈനിക സംഘത്തിനുനേരെ ഷെല്ലാക്രമണം നടത്തി !തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
August 20, 2024 3:06 pm

മോസ്‌കോ :ഉക്രൈൻ -റഷ്യ യുദ്ധത്തിൽ മലയാളി കൊല്ലപ്പെട്ടു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയിൻ പരാജയത്തിലേക്ക് നീങ്ങുമ്പോൾ യുക്രൈയിൻ സൈന്യം നടത്തുന്ന ചെറുത്ത്,,,

തകർക്കാൻ പുട്ടിൻ !ആണവ യുദ്ധം ഉടന്‍, ഇനി സര്‍വ്വ നാശം, ലോകത്തെ വെല്ലുവിളിച്ച് പുട്ടിന്‍. ആണവായുധങ്ങൾ ബെലാറൂസിന് കൈമാറി.. പദ്ധതിപോലെ നടന്നു.. വിറപ്പിക്കുവാൻ പുട്ടിൻ.
June 17, 2023 2:57 am

മോസ്‌കോ :ഉക്രൈനില്‍ ആക്രമണം അവസാനിപ്പിക്കില്ല, ഉക്രൈനെ കീഴടക്കുക എന്നതല്ലാതെ മറ്റൊരു സ്വപ്നവും നിലവില്‍ റഷ്യയ്ക്കില്ലെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു റഷ്യ.,,,

മോ​ദി പു​ടി​നു​മാ​യി 50 മി​നി​റ്റ് സം​സാ​രി​ച്ചു
March 7, 2022 4:11 pm

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​മാ​യി സം​സാ​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ടെ​ല​ഫോ​ണ്‍ സം​ഭാ​ഷ​ണം 50 മി​നി​റ്റ്,,,

ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യയില്‍ വിലക്ക്; ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്ന് പുടിന്‍
March 5, 2022 9:29 am

യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേര്‍പ്പെടുത്തി. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനം.,,,

പുതിയ തന്ത്രവുമായി പുടിൻ;സെ​ല​ന്‍​സ്കി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്
March 4, 2022 3:23 pm

യു​ക്രെ​യ്നി​ല്‍ റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്കി​ക്ക് നേ​രെ മൂ​ന്ന് പ്രാ​വ​ശ്യം കൊ​ല​പാ​ത​ക ശ്ര​മം ന​ട​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്.,,,

റഷ്യ ചര്‍ച്ചയ്ക്ക് തയ്യാര്‍; ബെലാറസ് ചര്‍ച്ചാ വേദിയാകും; ഇനി നിര്‍ണായക നിമിഷങ്ങള്‍
February 27, 2022 3:06 pm

യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് റഷ്യ. യുദ്ധം നാലാം ദിവസവും ശക്തമായി തന്നെ തുടരുന്നതിനിടെയാണ് ഈ അറിയിപ്പ്. ബെലാറസ്,,,

നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ട്രംപ്; ബൈഡനെതിരെ പരിഹാസം
February 27, 2022 1:57 pm

റഷ്യയുടെ യുക്രൈന്‍ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പരിഹസിച്ച് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. റഷ്യന്‍ ആക്രമണത്തില്‍,,,

ഉക്രൈനില്‍ ആക്രമണം ഏതു നിമിഷവും; അടുത്ത ആഴ്ച്ചകളില്‍ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളിലെന്ന് ജോ ബൈഡന്‍.
February 19, 2022 3:43 pm

അടുത്ത ആഴ്ചകളില്‍ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉക്രൈനില്‍ ആക്രമണം നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ നയതന്ത്ര തലത്തില്‍,,,

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും; എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഒപ്പുവെക്കും
October 4, 2018 8:54 am

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. റഷ്യയില്‍ നിന്ന് എസ്. 400 മിസൈല്‍ പ്രതിരോധ,,,

റഷ്യയ്ക്ക് പാകിസ്താനോടു വിശ്വാസമില്ല; ഉദ്ഘാടന ക്ഷണം പുടിന്‍ നിരസിച്ചു
April 29, 2016 1:24 pm

മോസ്‌കോ: റഷ്യയോട് അടുക്കാനുള്ള പാകിസ്താന്റെ ശ്രമം ഫലവത്തായില്ല. റഷ്യയ്ക്ക് പാകിസ്താനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഉത്തര-ദക്ഷിണ പൈപ്ലൈന്‍,,,

Top