വളര്‍ത്തുമകളുടെ കൊലപാതകം: മലയാളിയായ വെസ്ലി മാത്യൂസിന് ജീവപര്യന്തം; പരോള്‍ ലഭിക്കുക 30 വര്‍ഷം കഴിഞ്ഞ് June 27, 2019 11:25 am വാഷിംഗ്ടണ്‍: മൂന്ന് വയസുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം. കൊലക്കുറ്റമാണ് ഇയാള്‍ക്കെതിരെ കോടതി,,,