വാട്സ്ആപ്പ് നിശ്ചലം; കാരണമറിയാതെ ലോകം November 3, 2017 2:49 pm മൊബൈല്‍ ചാറ്റിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പ് നിശ്ചലം. ലോകത്തുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്.,,,