ഡൊണാള്‍ഡ് ട്രംപിന് നേരെ നടുവിരല്‍ കാണിച്ച യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു
November 7, 2017 12:46 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അന്‍പതുകാരിയായ,,,

Top