കൗമാരക്കാരിയുടെ കന്യകാത്വത്തിന് പൊന്നുവില; വിറ്റുപോയത് 16.9 കോടിയ്ക്ക്

പണത്തിന് ആവശ്യം വന്നപ്പോള്‍ അമേരിക്കന്‍ സ്വദേശിനിയായ ജിസെല്ലെ തന്റെ കന്യകാത്വം ലേലത്തില്‍ വെച്ചു വിറ്റത് 16.9 കോടിരൂപയ്ക്ക്. വാങ്ങിയത് ബിസിനസ് രംഗത്തെ പ്രമുഖൻ. റഷ്യന്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖനെയും പ്രശസ്ത ഹോളിവുഡ് താരത്തെയും പിന്നിലാക്കിയാണ് ഇയാള്‍ ലേലത്തില്‍ മുന്നിലെത്തിയത്. ഈ തുക തന്റെ സ്വപ്നമായിരുന്നുവെന്ന് പറയുന്ന ജിസെല്ലെ ലേലത്തിലൂടെ ലഭിക്കുന്ന പണം ട്യൂഷന്‍ ഫീസ് നല്‍കാനും യാത്രകള്‍ക്കും ചിലവഴിക്കാനാണ് പദ്ധതി. തന്റെ ആദ്യ ലൈംഗികാനുഭവം ഒരിക്കലും താന്‍ സ്നേഹിക്കുന്ന ആളോടൊപ്പം ആയിരിക്കരുതെന്ന് ജിസെല്ലയ്ക്ക് നിര്‍ബന്ധവും ഉണ്ടായിരുന്നു. ജര്‍മ്മനിയിലെ ഒരു ഹോട്ടലും ബുക്ക് ചെയ്തു കഴിഞ്ഞു.സിന്‍ഡ്രെല എസ്കോര്‍ട്ട് ഏജന്‍സിയാണ് ലേലം സംഘടിപ്പിച്ചത്. താല്‍പര്യം പ്രകടിപ്പിച്ച്‌ വരുന്ന നിരവധി പെണ്‍കുട്ടികളുടെ പ്രൊഫൈലുകള്‍ ഏജന്‍സിയുടെ വെബ്സൈറ്റില്‍ കാണാം. പെണ്‍കുട്ടികള്‍ കന്യകമാര്‍ ആണോയെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നുണ്ടെന്നാണ് വെബ്സൈറ്റിന്റെ അവകാശവാദം.

Top