ക്രൈം ഡെസ്‌ക്
മോസ്‌കോ: വിദേശത്തു വിദ്യാഭ്യാസം നടത്തുന്നതിനുള്ള പണം കണ്ടെത്താൻ തന്റെ കന്യകാത്വം ഓൺലൈനിൽ വിൽപനയ്ക്കു വയ്ക്കാൻ തയ്യാറായി പെൺകുട്ടി. തങ്ങൾ പ്രതീക്ഷിക്കുന്നതിലും ഇരട്ടി തുക നൽകുന്നവർക്കു വൻ ഓഫറാണ് പെൺകുട്ടി മുന്നോട്ടു വച്ചിരിക്കുന്നത്. തനിക്കൊപ്പം തന്റെ കന്യകയായ സുഹൃത്തും ലേലം പിടിക്കുന്ന ആളൊടൊപ്പം ഒരു രാത്രി കിടപ്പറ പങ്കിടും.
15 ലക്ഷം അമേരിക്കൻ ഡോളറിനാണ് ഓൺലൈനിൽ ലേലം ആരംഭിച്ചിരിക്കുന്നത്. അറീനയും, ഇവരുടെ സുഹൃത്തായ ലോലിതയും തങ്ങളുടെ കന്യകാത്വം വിൽപ്പനയ്ക്കു വച്ചിരിക്കുകയാണ്.
റഷ്യയിലെ മെഡിസിൻ വിദ്യാർഥിനിയായ അരിയാന(20)യാണ് തന്റെ ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ഓൺലൈൻ ലേലത്തിനു തുടക്കമിട്ടത്. റഷ്യയിൽ മെഡിക്കൽ വിദ്യാർത്ഥിയായ യുവതിയാണ് ഓൺലൈനിലൂടെ തന്റെ ചാരിത്രം വിൽപനയ്ക്കു വച്ചിരിക്കുന്നത്. റ്ഷ്യയിലെ പ്രമുഖ ഓൺലൈൻ ബിഡിങ് സൈറ്റായ എസ്‌കോർട്ടിലാണ് ഇവർ തങ്ങളുടെ കന്യകാത്വത്തിനു വിലപറഞ്ഞിരിക്കുന്നത്.
150 ലക്ഷം അമേരിക്കൻ ഡോളറിനാണ് ഇവർ തങ്ങളുടെ കന്യകാത്വം വിൽക്കാൻ വച്ചിരിക്കുന്നത്.
അമേരിക്കയിലോ മറ്റ് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലോ തുടർ വിദ്യാഭ്യാസം തേടുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. ഇതിനുള്ള തുക കണ്ടെത്തുന്നതിനാണ് തങ്ങളുടെ കന്യകാത്വം വിൽപനയ്ക്കു വയ്ക്കാൻ പെൺകുട്ടികൾ ഇപ്പോൾ തയ്യാറായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇതേപ്പറ്റി പെൺകുട്ടികൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ് – ലോകത്തിന്റെ പല ഭാഗങ്ങളിലും വിദ്യാഭ്യാസത്തിനും മറ്റുമായി പെൺകുട്ടികൾക്കു പലർക്കും പല തരം ജോലികൾ ചെയ്യേണ്ടി വരാറുണ്ട്. തങ്ങൾ ഇപ്പോൾ വിദ്യാഭ്യാസം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന രാജ്യത്ത് വൻ സാമ്പത്തിക ചിലവുകൾ ആവശ്യമാണ്.
വിദ്യാഭ്യാസത്തിനും, താമസത്തിനും അടക്കം ലക്ഷങ്ങളാണ് ചിലവഴിക്കേണ്ടി വരുന്നത്. ഇതിനു അനുസരിച്ചു വരുമാനം ലഭിക്കുന്ന ഒരു ജോലി കണ്ടെത്താനും സാധിച്ചില്ല. ഇതേ തുടർന്നാണ് തങ്ങൾ തങ്ങളുടെ കന്യകാത്വം വിൽപനയ്ക്കു വൽക്കാൻ തയ്യാറായത് – പെൺകുട്ടികൾ വെളിപ്പെടുത്തുന്നു. ഇനി താൻ മറ്റൊരു രാജ്യത്തു വിദ്യാഭ്യാസത്തിനായി പോകുമ്പോൾ ഇവിടെ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ, ഇത് തന്റെ മെഡിക്കൽ വിദ്യാഭ്യാസത്തെ തന്നെ ബാധിക്കും. അതിനാൽ റിസ്‌ക് എടുക്കാൻ താൻ തയ്യാറാകുന്നില്ലെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഇതിൽ തെറ്റൊന്നും കാണുന്നില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.