പ്രേതശല്ല്യം കണ്ടുപിടിക്കാനായി സ്ഥാപിച്ച ഒളിക്യാമറയില്‍ പതിഞ്ഞത് ഭാര്യയും മകനും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍

വീട്ടില്‍ തുടര്‍ച്ചയായി പ്രേതശല്ല്യം ഉള്ളതായ സംശയത്തില്‍ അത് കണ്ടുപിടിക്കാനായി ഗൃഹനാഥന്‍ സ്ഥാപിച്ചഒളികാമറയില്‍ തെളിഞ്ഞത് മറ്റൊന്ന്. ഒളിക്യാമറയില്‍ തെളിഞ്ഞ രംഗങ്ങള്‍ കണ്ട് ഇയാള്‍ ഞെട്ടി. ഭാര്യയും ആദ്യവിവാഹത്തിലെ മകനും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങളാണ് ഒളികാമറ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് കിട്ടിയത്.ഇതേത്തുടര്‍ന്ന് ഇയാള്‍ വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. 28 വയസുള്ള യുവതിയും പരാതിക്കാരന്റെ ആദ്യ വിവാഹത്തിലെ പതിനാറുകാരനായ മകനും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന സംഭവത്തില്‍ യുവതിക്ക് കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ കേസില്‍ നിന്ന് ഒഴിവാക്കി. യുവതിയും ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനും തമ്മില്‍ ഒരു വര്‍ഷമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി.ഇവര്‍ ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്

Top