വുമൺസ് എന്റർപ്രന്വർ നെറ്റ് വർക്ക് കോട്ടയം ചാപ്റ്റർ വനിതാ ദിനാചരണം മാർച്ച് 10 ന് കോട്ടയത്ത്

 

കോട്ടയം: വുമൺസ് ഇന്റർപ്രന്വർനെറ്റ് വർക്ക് കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള വനിതാ ദിനാചരണം മാർച്ച് 10 ന് കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടക്കും. വൈകിട്ട് മൂന്നു മുതൽ ആറര വരെ നടക്കുന്ന ആഘോഷപരിപാടികൾ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. നിഷ ജോസ് പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ വ്യവസായ മേഖലകളിൽ കഴിവ് തെളിയിച്ച വനിതാ സംരംഭകരുടെ കോട്ടയം ജില്ലയിലെ കൂട്ടായ്മയാണ് വുമൺസ് എന്റർപ്രന്വർ നെറ്റ് വർക്ക് കോട്ടയം.

Top