മെയ് 14 മുതൽ ഞായറാഴ്ചകളിൽ പെട്രോള്‍ പമ്പുകള്‍ അടച്ചിടും April 19, 2017 9:52 am കേരളമുള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അടുത്തമാസം 14 മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് പമ്പുടമകളുടെ അസോസിയേഷന്‍ അറിയിച്ചു.,,,