പത്തിലെ കണക്കിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങി നൽകുന്ന അച്ഛൻ; കണ്ണീരണിയുന്ന അച്ഛന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ
May 8, 2017 5:13 pm
സ്വന്തം ലേഖകൻ കൊച്ചി: പത്താം ക്ലാസിൽ കണക്കു പരീക്ഷയ്ക്കു പരാജയപ്പെട്ട മകനെ സാന്ത്വനിപ്പിക്കുന്ന അച്ഛന്റെ ഫോൺ വിളി സോഷ്യൽ മീഡിയയിൽ,,,
മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗരതിയും ചെയ്യുന്ന നേതാക്കന്മാരുടെ ഒരു ലിസ്റ്റ് തന്നെ തരാം; ആരെയെങ്കിലും ഇന്നുവരെ ലീഗ് നേതാക്കള്‍ പുറത്താക്കിയിട്ടുണ്ടോ? ഖമറുന്നിസയുടെ മകന്‍ അസ്ഹറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
May 6, 2017 8:27 pm
മലപ്പുറം: മുസ്ലീം ലീഗ് നേതൃത്വത്തിനെ പരിഹസിച്ചും വെല്ലുവിളിച്ചുമുളള ഖമറുന്നിസ അന്‍വറിന്റെ മകന്‍ അസ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ലീഗുകാരാ നിനക്ക് ചൊറിയേണ്ട,,,
പാര്‍വ്വതി കട്ടകലിപ്പില്‍; എന്റെ പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഞാനും എന്റെ നിര്‍മാതാവും ഉണ്ട്; മറ്റൊരാളും ഇതില്‍ ഇടപെടാന്‍ വരേണ്ടതില്ല
May 5, 2017 10:43 am
പാര്‍വ്വതിയുടെ പ്രതിഫലത്തെ ചൊല്ലി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതില്‍ കട്ട കലിപ്പാണ് മലയാളികളുടെ പ്രിയതാരം. തന്റെ പേരില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ചാണ്,,,
ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളു’ക്ഷേത്രപരിസരങ്ങളില്‍ ആര്‍.എസ്.എസ് ആയുധപരിശീലനം.. ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ച് വി.ടി ബല്‍റാം
May 4, 2017 8:36 pm
തിരുവനന്തപുരം: ക്ഷേത്രപരിസരങ്ങളില്‍ ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുണ്ടോയെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. തൃത്താല എം.എല്‍.എ വി.ടി ബല്‍റാം നിയമസഭയില്‍ ചോദിച്ച,,,
ശത്രുവിനെതിരായ ആശയാക്രമണത്തില്‍ യോജിച്ച് നില്‍ക്കണം..കമ്മ്യൂണിസ്റ്റുകാര്‍ സാമൂഹിക മാധ്യമങ്ങളെ ആശയരംഗത്തെ വര്‍ഗസമരത്തിന് ഉപയോഗിക്കണമെന്ന് പി. ജയരാജന്‍
May 4, 2017 1:36 am
കണ്ണൂര്‍ കൂത്തുപറമ്പിലുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പരാമര്‍ശം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം,,,
കൂത്ത്പറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ സദാചാര ഗുണ്ടായിസം; യുവതിക്കും സുഹൃത്തുക്കള്‍ക്കും പോലീസിന്റെയും പീഡനം
May 1, 2017 4:42 pm
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് യുവാക്കള്‍ക്കും യുവതിക്കും നേരെ സദാചാര ഗുണ്ടായിസം. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരുടെയും പിന്നീട് പൊലിസിന്‍രെ തന്നെയും,,,
ഉത്സവ ഘോഷയാത്രക്ക് ശേഷം വണ്ടി എടുക്കാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ഡോക്ടര്‍ക്കും ഭര്‍ത്താവിനും കമ്മറ്റിക്കാരുടെ മര്‍ദ്ദനം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
April 30, 2017 12:54 pm
ഉത്സവങ്ങള്‍ക്കും രാഷ്ട്രീയക്കാരുടെ സമ്മേളനങ്ങള്‍ക്കുമെല്ലാമായി റോഡ് ബ്ലോക്കാകുന്നത് കേരളത്തിലെ സ്ഥിരം കാഴ്ച്ചാണ്. പരമാവധി ആളുകള്‍ അതിനോട് സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍,,,
വാട്ടസ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍! എസ് ശ്രീജിത്ത് ഐപിഎസിന് പറയാനുള്ളതിതൊക്കെയാണ് .നാം അറിയേണ്ട ഒരു പ്രധാന ചോദ്യം!
April 26, 2017 2:27 pm
തിരുവനന്തപുരം :ആധുനിക യുഗത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്നത് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. കുടുംബപ്രശ്‌നങ്ങള്‍,,,
മൂന്നാം ഭാര്യയോടൊപ്പം കഴിയുന്ന ആളിന്റെ കള്ളുകുടിയും പെണ്ണുപിടിയും ഒന്നാം ഭാര്യയോട് ചോദിക്കുന്നത് നോണ്‍സെന്‍സ്; സുരേഷ് കുമാറിനെക്കുറിച്ച് സംഗീത ലക്ഷ്മണ
April 25, 2017 5:09 pm
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ നിയോഗിച്ച ദൗത്യ സംഘത്തിന് നേതൃത്വം നല്കിയ സുരേഷ് കുമാറിനെതിരേ കഴിഞ്ഞദിവസം മന്ത്രി,,,
മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നു:മഞ്ജു വാര്യര്‍
April 24, 2017 5:41 pm
കോഴിക്കോട്: വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്കെതിരെ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ രംഗത്ത്. എം.എം മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന,,,
തലയ്ക്കകത്ത് ആള്‍താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കണമെന്ന് വി.ടി ബല്‍റാം
April 22, 2017 3:08 pm
തലയ്ക്കകത്ത് അത്യാവശം ആള്‍ത്താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കണമെന്ന് തന്നെയാണ് താനും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം.,,,
ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ
April 22, 2017 1:24 pm
ജമ്മു : പട്ടാളത്തില്‍ ചേരുന്നത് പണത്തിനു വേണ്ടിയാണെന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യ പ്രതി രശ്മി നായരുടെ പ്രസ്താവനയ്ക്ക് കണക്കിനു പ്രഹരം,,,
Page 66 of 71Previous
1
…
64
65
66
67
68
…
71
Next