ശിവസേനയുടെ അക്രമം സിപിഎമ്മിനെ സഹായിക്കാനെന്ന് കെ സുരേന്ദ്രന്‍
March 9, 2017 12:25 pm
കൊച്ചി: ശിവസേനക്കാര്‍ മറൈന്‍ഡ്രൈവില്‍ നടത്തിയ അക്രമം സിപിഐഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.പൊലീസ് നോക്കി നില്‍ക്കെയാണ്,,,
മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ തട്ടമിടാന്‍ വിലക്ക്; ജനപ്രതിനിധികളെ അപമാനിച്ച് ഗുജറാത്ത് സര്‍ക്കാര്‍
March 8, 2017 4:54 pm
കൊച്ചി: ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിനിധികള്‍ക്ക് തട്ടമിടാന്‍,,,
ഇതുപോലുള്ള വിഷ ജന്തുക്കള്‍ക്ക് കിടക്ക വിരിക്കാനുള്ള ധൈര്യം കൊടുത്തത് സഭയാണ്; പീഡന വീരന്‍ വൈദികനെതിരെ പൊട്ടിത്തെറിച്ച് യുവതിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ്
March 8, 2017 11:48 am
കൊച്ചി: പതിനാറുകാരിയെ പീഡിച്ച് വൈദീകനെതിരെ രോക്ഷപ്രകടനുവുമായി യുവതിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ്. ഫിജോ ജോസഫ് എന്ന യുവതിയാണ് രൂക്ഷമായ വാക്കുകളിലൂടെ,,,
വൈദികരെ മാത്രം വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരുമോ മിസ്റ്റര്‍? എങ്കില്‍ ആദ്യം തുടങ്ങേണ്ടത് സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലാണ് നടന്‍ ജോയ് മാത്യുവിന് യുവ അഭിഭാഷകന്റെ മറുപടി
March 7, 2017 10:03 am
വാക്കുകളെ വക്രീകരിക്കുക എന്നത് ചിലരുടെ ശീലമാണ് . അതിനാല്‍ തന്നെ പറയാനുള്ള കാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് അതിന്റെ ഉദ്ദേശ്യശുദ്ധി മുന്‍കൂറായി,,,
സ്വയംഭോഗത്തെക്കുറിച്ചോ ലൈംഗീകതെയെക്കുറിച്ചോ സംസാരിക്കാത്തവളാണോ നല്ല പെണ്‍കുട്ടി; വിഗ്രഹങ്ങളെ ഉടച്ചു കൊണ്ട് സൗമ്യയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
March 2, 2017 5:07 pm
സോഷ്യല്‍ മീഡിയയിലെ എഴുത്ത് കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാണ്. പലരും പലതും പറഞ്ഞ് വിമര്‍ശിക്കാറുണ്ടെങ്കിലും ഇത്രയും ശക്തമായ ഒരിടം ഇന്ന്,,,
നസ്രാണി ദീപിക, പിണറായി ദീപികയായ കാലത്തെ അമരക്കാരന്‍ ‘പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സാ നിയമപ്രകാരം അറസ്റ്റ് ചെയ്തു’ റോബിനെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് ജയശങ്കര്‍
March 1, 2017 5:11 am
തിരുവനന്തപുരം : നസ്രാണി ദീപിക, പിണറായി ദീപികയായ കാലത്തെ അമരക്കാരന്‍ പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സാ നിയമപ്രകാരം അറസ്റ്റ്,,,
വികാരി എന്നു പറഞ്ഞാല്‍ വികാരമുള്ളയാള്‍; വൈദീകര്‍ക്ക് നിര്‍ബന്ധിത വന്ധ്യകരണം നടപ്പാക്കണം; ക്രിസ്ത്യാനികള്‍ മുഴുവന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ
February 28, 2017 8:18 pm
കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വൈദികനെതരെ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യുവിന്റെ ഫേയ്‌സ ബുക്ക് പോസ്റ്റ്. വികാരി എന്നു,,,
ഹിന്ദുസ്ഥാന്‍ വര്‍ഗീയമായി തോന്നുന്നെങ്കില്‍ സ്വന്തം പേര് പിണറായി വിജയന്‍ മാറ്റണം: കുമ്മനം
February 27, 2017 3:30 pm
കൊച്ചി: മംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹിന്ദുസ്ഥാന്‍,,,
കേരളം മുഴുവന്‍ ശപിച്ച ഒരു സ്ത്രീപീഡകനെ എന്തിന് നിങ്ങള്‍ സംരക്ഷിക്കുന്നു; അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു
February 25, 2017 7:49 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിയില്‍വച്ചു ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസിനെ പിന്തുണച്ചും അഭിഭാഷകരെ വിമര്‍ശിച്ചും,,,
മകന് നല്‍കാന്‍ അപസ്മാരത്തിന്റെ മരുന്നെന്ന് പറഞ്ഞ് നല്‍കിയ് ലഹരി മരുന്ന; ഗള്‍ഫിലെത്തിയപ്പോള്‍ പിടിയിലായി; പ്രവാസികള്‍ കണ്ടിരിക്കേണ്ട ഷോട്ട് ഫിലീം
February 25, 2017 4:49 pm
കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ ചതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന നിരവധി മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. ചിലര്‍ക്ക് കടുത്ത ശിക്ഷതന്നെ താനറിയാതെ,,,
സ്ത്രീവിരുദ്ധ നിലപാടുള്ള കഥാപാത്രങ്ങളെ സ്‌ക്രീനില്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കില്ലെന്ന് പൃഥ്വിരാജ്; നടിയുടെ അസാമാന്യ ധൈര്യത്തെ അഭിനന്ദിച്ച് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
February 25, 2017 12:30 pm
ക്രൂരമായ ആക്രമണത്തിനെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന നടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. കൂടാതെ ചില സ്ത്രീ വിരുദ്ധ,,,
പിണറായി സര്‍ക്കാരിന്റെ നിയമലംഘനം.. പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ പോലീസ് ഗൂഢാലോചന…
February 23, 2017 11:40 pm
1. കോടതി പരിസരത്ത് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിയമവും, ചട്ടവും, എണ്ണിയാലൊടുങ്ങാത്ത ഹൈക്കോടതി സുപ്രീം കോടതി ഉത്തരവുകളും..,,,
Page 69 of 71Previous
1
…
67
68
69
70
71
Next