ടെലിവിഷനില്‍ ഒരു പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് അവതാരകര്‍ തന്നെയാണ്. തങ്ങളുടെ ഭാഗം പരമാവധി ഗംഭീരമാക്കാന്‍ അവതാരകര്‍ ശ്രമിക്കും. നടപ്പിലും,,,
മൊബൈല്‍ ചാറ്റിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പ് നിശ്ചലം. ലോകത്തുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്.,,,
ഉത്തരകൊറിയ ഏഴാമത്തെ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ,,,
സോൾ : അമേരിക്കക്ക് നേരെ ഉന്നം വെച്ച് മിസൈൽ പരീക്ഷണത്തിന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്‍.ലോകത്തെ ഭയക്കാതെ,,,
ബാൽക്കണിയിലെ കന്പികൾക്കിടയിൽ തലകുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിക്കാൻ പാടുപെടുമ്പോൾ മൊബൈലിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്ന പിതാവിനെ ട്രോളി സോഷ്യൽ മീഡിയ.,,,
സ്വന്തം ആരോഗ്യം സൂക്ഷിക്കാന്‍ ഡൈവ് മുര്‍ഫി എന്ന ബ്രിട്ടീഷുകാരന് സ്വീകരിച്ചിരിക്കുന്നത് അല്‍പ്പം വ്യത്യസ്തമായ വഴിയാണ്. സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കാനും ഫിറ്റ്,,,
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള പദ്ധതികളുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി പ്രവാസി മലയാളികൾക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി,,,
ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈറ്റില്‍ വിലക്ക്. ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് നിയമനത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍,,,
ലോകാവസാനത്തെക്കുറിച്ച് കാലാകാലങ്ങളില്‍ പല കണ്ടെത്തലുകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് സ്ഥിരം സംഭവഭങ്ങളാണ്. നവംബറിലാണ് അടുത്ത ലോകാനവസാനം ഉണ്ടാകുകയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നിബിറു,,,
ബ്രെക്സിറ്റ് പ്രതിസന്ധിക്കിടയില്‍ തെരേസ മേയെ തേടി മറ്റൊരു വന്‍ പ്രതിസന്ധി കൂടിയെത്തിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയുടെ നിതംബത്തില്‍ ബോധപൂര്‍വം സ്പര്‍ശിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ,,,
ബ്രിട്ടീഷ് രാഷ്ട്രീയത്തിന് തിരിച്ചടിയായി കത്തിപടരുന്ന ലൈംഗികാപവാദ കേസുകളില്‍ രാജ്യത്ത് മന്ത്രിമാരുടെ കൂട്ടരാജി. പ്രതിരോധ മന്ത്രി സര് മൈക്കിള്‍ ഫാലനിനാണ് ഏറ്റവും,,,
യുഎസിലെ കൊളറാഡോയിൽ വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊളറാഡോയുടെ തലസ്ഥാനമായ ഡെൻവറിലെ,,,