അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ ഹോളീവുഡ് നടിയെ കയറിപ്പിടിച്ചതായി പരാതി; അക്രമം നടത്തിയത് വീല്‍ ചെയറിലിരുന്ന്
October 25, 2017 3:47 pm

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് തന്നെ കയറിപ്പിടിച്ചതായി ഹോളീവുഡ് സുന്ദരിയുടെ പരാതി. വീല്‍ചെയറിലിരുന്ന് മുന്‍ പ്രസിഡണ്ട് തന്നെ,,,

സൗദിയില്‍ അത്ഭുതങ്ങളുടെ നിലവറ കണ്ടെത്തി; ഭൂമിക്കടിയില്‍ വാതിലുകള്‍; ആശ്ചര്യത്തോടെ ഗവേഷകര്‍
October 25, 2017 1:52 pm

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം പറയാനുണ്ട് സൗദി അറേബ്യ എന്ന മരുഭൂമിക്ക്. എണ്ണയും സ്വര്‍ണവും സമ്മാനിച്ച് എന്നും അത്ഭുതങ്ങള്‍ മാത്രം കാണിച്ച,,,

പര്‍ദ ധരിച്ച് പെണ്‍വേഷത്തിലെത്തി 11കാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി
October 25, 2017 1:28 pm

പാക് പൗരന്‍ പര്‍ദ ധരിച്ച് പതിനൊന്നുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മാസങ്ങളോളം നീണ്ടു ആസുത്രണത്തിനൊടുവിലാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.,,,

ഷെറിന്‍റെ മരണ കാരണം പുറത്ത്; എല്ലാം ഏറ്റുപറഞ്ഞ് വളര്‍ത്തച്ഛന്‍
October 25, 2017 10:08 am

അമേരിക്കയിൽ കാണാതായതിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ഷെറിൻ മാത്യുവിനെ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു.അച്ഛൻ വെസ്ലി മാത്യു നിര്‍ബന്ധിച്ച്,,,

ഐ​ൻ​സ്റ്റീ​ന്‍റെ “സ​ന്തോ​ഷ സി​ദ്ധാ​ന്തം’ 10.17 കോടി രൂ​പ​യ്ക്ക് ലേ​ലം ചെ​യ്തു
October 25, 2017 9:28 am

വി​ഖ്യാ​ത ഊ​ർ​ജ​ത​ന്ത്ര​ജ്ഞ​ൻ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ എ​ഴു​തി​യ “സ​ന്തോ​ഷ സി​ദ്ധാ​ന്തം’ 1.5മി​ല്യ​ൺ ഡോ​ള​റി​നു (10.17 കോ​ടി രൂ​പ) ലേ​ല​ത്തി​ൽ വി​റ്റു. ‌ദീ​ര്‍​ഘ​കാ​ല,,,

വിദേശികളെ ഒഴിവാക്കാൻ സൗദിയുടെ പുതിയ തന്ത്രം; മലയാളികൾ അടക്കം ലക്ഷങ്ങൾക്ക് സാമ്പത്തിക ബാധ്യത; ജോലി നഷ്ടമാകുക പതിനായിരങ്ങൾക്ക്
October 24, 2017 7:37 pm

പ്രവാസി ഡെസ്‌ക് സൗദി: വിദേശ രാജ്യങ്ങളിൽ നിന്നു സൗദിയിൽ എത്തിയവർക്കുള്ള ലെവി എല്ലാ വിഭാഗം തൊഴിലാളികൾക്കും ഏർപ്പെടുത്താൻ സൗദി ഒരുങ്ങുന്നു.,,,

അപകടമുണ്ടാകാതിരിക്കാന്‍ വിമാന എഞ്ചിനില്‍ വൃദ്ധ കാണിക്കയിട്ടു; പിന്നെ സംഭവിച്ചത്…
October 24, 2017 3:56 pm

ചൈനയിലെ ഒരു വൃദ്ധയുടെ കാണിക്ക മുടക്കിയത് ഒരു വിമാനത്തിന്റെ യാത്രയാണ്. കാരണം വിമാനത്തിന്‍റെ എഞ്ചിനകത്തായിരുന്നു വൃദ്ധയുടെ കാണിക്ക. കഴിഞ്ഞ ദിവസം,,,

ടൈറ്റാനിക്കിലെ കത്തിന് ഒരു കോടി രൂപ
October 24, 2017 2:44 pm

ലോ​ക​ത്തെ ഞെ​ട്ടി​ച്ച് 1,500ല​ധി​കം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ടൈ​റ്റാ​നി​ക് ക​പ്പ​ല​പ​ക​ടം ന​ട​ന്നി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ട്ടു. 1912 ഏ​പ്രി​ൽ 14നാ​യി​രു​ന്നു അ​ന്ന​ത്തെ,,,

ഹോളിവുഡില്‍ നിന്ന് മറ്റൊരു പീഡനക്കേസുക്കൂടി; താരങ്ങളാക്കാമെന്നു പറഞ്ഞ് സംവിധായകന്‍ പീഡിപ്പിച്ചത് 38 സ്ത്രീകളെ
October 24, 2017 10:43 am

പീഡനക്കുറ്റത്തിന് അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഹോളിവുഡില്‍നിന്ന് മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി.,,,

ട്രംപ് ഡി​എം​സെ​ഡ് മേഖല സന്ദർശിക്കാൻ ഒരുങ്ങുന്നു
October 24, 2017 8:45 am

യു​എ​സ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ത്ത​ര, ദ​ക്ഷി​ണ കൊ​റി​യ​ക​ൾ​ക്കി​ട​യി​ലെ സൈ​നി​ക​ര​ഹി​ത മേ​ഖ​ല​യാ​യ ഡി​എം​സെ​ഡ് (കൊ​റി​യ​ൻ ഡീ​മി​ലി​റ്റ​റൈ​സ്ഡ് സോ​ൺ) സ​ന്ദ​ർ​ശി​ച്ചേ​ക്കും. അ​ടു​ത്ത​മാ​സം ന​ട​ത്തു​ന്ന,,,

ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ, സിദാൻ മികച്ച പരിശീലകൻ
October 24, 2017 3:53 am

സൂറിച്ച്: ക്രിസ്റ്റ്യാനോ റൊണോൾഡോ ലോകതാരം !..അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍റെ 2017-ലെ മികച്ച ഫുട്ബോള്‍ താരമായി റയൽ മാഡ്രിഡിന്‍റെ പോർച്ചുഗൽ താരവും,,,

വിദ്യാര്‍ഥിനി സ്‌കൂള്‍ ബസ്സില്‍ ഉറങ്ങിപ്പോയി; ഡോര്‍ ലോക്ക് ചെയ്ത ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു
October 22, 2017 3:19 pm

സ്‌കൂള്‍ ബസ്സില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ ഡോര്‍ ലോക്ക് ചെയ്ത ശേഷം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അജ്മാനിലെ ലിവാറ ഏരിയയിലാണ് സംഭവം.,,,

Page 191 of 330 1 189 190 191 192 193 330
Top