ആദ്യം മെയില്‍ വരും; തുറക്കുന്നതോടെ ബാങ്ക് അക്കൗണ്ട് കാലിയാകും
October 22, 2017 2:35 pm

ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളും മെയില്‍ ഐഡികളും പാക്കിസ്ഥാനിലെ വെബ്‌സൈറ്റുകളില്‍ നിന്ന് വെറും 500 രൂപയ്ക്ക് കിട്ടുമെന്ന വാര്‍ത്തകള്‍ ഏറെ ഞെട്ടലോടെയാണ്,,,

നവജാത ശിശുക്കളെ സൗദിയിലേക്ക് കൊണ്ടുവരാന്‍ വിസ വേണ്ട
October 22, 2017 12:34 pm

നവജാത ശിശുക്കള്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ വിസയുടെ ആവശ്യമില്ല. സൗദി വിമാനത്താവളത്തില്‍ എത്തുന്ന മുറയ്ക്ക് അവര്‍ക്ക് വിസ അടിച്ചു നല്‍കാനാണ്,,,

11 വ​ർ​ഷ​ത്തി​നു ശേ​ഷം ഇർവിൻ കുടുംബം ആനിമൽ പ്ലാനറ്റിലേക്ക്
October 22, 2017 12:02 pm

മുതല വേ​ട്ട​ക്കാ​ര​ൻ എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ടി​രു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ജ​ന്തു​ശാ​സ്ത്ര​ജ്ഞ​നും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യി​രു​ന്നു സ്റ്റീ​വ് ഇ​ർ​വി​ൻ. ആ​നി​മ​ൽ പ്ലാ​ന​റ്റ് എ​ന്ന ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം,,,

പഴയ ഉശിരില്ല; സി​ഐ​എ​യി​ൽ നി​ന്ന് ലുലു പു​റ​ത്ത്
October 22, 2017 11:30 am

അ​മേ​രി​ക്ക​ൻ ചാ​ര സം​ഘ​ട​ന​യാ​യ സി​ഐ​എ( സെ​ൻ​ട്ര​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി) യി​ൽ നി​ന്നും പോ​ലീ​സ് നാ​യ​യെ പു​റ​ത്താ​ക്കി. ലാ​ബ്രഡോ​ർ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽപെ​ട്ട,,,

ഉറുഗ്വേയില്‍ സെനറ്റ് പദവിയിലേക്ക് ആദ്യ ട്രന്‍സ്‌ജെന്‍ഡര്‍ ; ചരിത്രം കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
October 22, 2017 9:31 am

ഉറുഗ്വേയില്‍ സെനറ്റ് പദവിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ ചുമതലയേറ്റു. മിഷേല്‍ സ്വാരസ് എന്ന അഭിഭാഷകയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ഉറുഗ്വന്‍ കമ്മ്യൂണിസ്റ്റ്,,,

ബ്രിട്ടണിൽ മലിനീകരണത്താല്‍ മരണത്തിലെത്തുന്നത് എട്ട് ശതമാനം ; വര്‍ഷം തോറും അരലക്ഷത്തോളം പേര്‍ അകാലത്തില്‍ മരിക്കുന്നു; ലോകമാകമാനം ആറിലൊന്ന് പേരുടെ മരണകാരണം മലിനീകരണം.ഇന്ത്യയെ കുറ്റപ്പെടുത്തുന്നവർ വായിക്കുക
October 21, 2017 1:59 pm

ബ്രിട്ടൻ :യുകെ അടക്കമുള്ള രാജ്യങ്ങളില്‍ മലിനീകരണം ജീവന്‍ വന്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏറ്റവും പുതിയ കണക്കുകള്‍,,,

സാനിറ്ററി പാഡിൽ നീലയ്ക്ക് പകരം ചുവപ്പ്; മാറ്റത്തിന് തുടക്കമിട്ട് പരസ്യം; വീഡിയോ വൈറല്‍
October 21, 2017 9:08 am

ആര്‍ത്തവം സ്ത്രീകളില്‍ നടക്കുന്ന സാധാരണ ജൈവപ്രകൃയ മാത്രമാണ്. എന്നാല്‍ ആര്‍ത്തവത്തെ ആ രീതിയില്‍ കാണാന്‍ നമ്മുടെ സമൂഹം ഇപ്പോഴും തയ്യാറല്ല.,,,

ഷെറിനെ കൊണ്ടു പോയത് കുറുക്കനല്ല; തിരോധാനത്തിൽ നിർണ്ണായക തെളിവ് കിട്ടിയെന്ന് അന്വേഷണ സംഘം; തെളിവ് കിട്ടിയത് വളർത്തച്ഛന്‍റെ കാറിൽ നിന്ന്
October 20, 2017 1:05 pm

മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതായതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചെന്ന് എഫ് ബി ഐ. വളർത്തച്ഛൻ വെസ്ലി മാത്യുവിന്റെ,,,

ചെറിയ അവസരം പോലും അയാള്‍ പാഴാക്കില്ല; 13 വയസ്സ് മുതല്‍ പീഡിപ്പിക്കപ്പെട്ടു
October 20, 2017 8:24 am

പീഡന വിവാദങ്ങള്‍ ഹോളിവുഡിനെ പിടിച്ചുകുലുക്കിയതിനു പിന്നാലെ കായിക ലോകത്തും പുതിയ ലൈംഗിക വിവാദം കത്തിപ്പടരുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം,,,

രാഹുല്‍ ഗാന്ധിയെ നിങ്ങള്‍ വിവാഹം ചെയ്യുമോ? അയ്യേ ഞങ്ങള്‍ക്ക് വേണ്ട! ..യുട്യൂബ് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ പെണ്‍കുട്ടികളുടെ പ്രതികരണം
October 20, 2017 12:40 am

മുംബൈ: രാഹുല്‍ ഗാന്ധിയെ കല്യാണം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിറ്റ് ചാറ്റ് എന്ന യൂട്യൂബ് ചാനലാണ്,,,

ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു; ഇപ്പോൾ ബിക്കിനി മോഡൽ; ചിത്രങ്ങൾ അവിശ്വസനീയം
October 19, 2017 2:29 pm

26 വയസ്സേ ആയിട്ടുള്ളൂ സേറ മർച്ചന്റിന്. ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെടുന്ന മോഡലാണ് ഇവർ. തീർത്തും വ്യത്യസ്തമായ വഴികളിലൂടെയാണ് സേറ മർച്ചന്റ്,,,

മലയാളി നഴ്സുമാർക്ക് അവസരവുമായി ബ്രിട്ടൻ; ഐഇഎൽടിഎസ് ഒഴിവാക്കി; ഒഇടി ബി ഗ്രേഡ് നേടിയാലും വിസ ലഭിക്കും; ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഒരു വർഷം ജോലി ചെയ്താലും നേരിട്ട് നിയമനം
October 19, 2017 1:12 pm

നീണ്ട ഇടവേളയ്ക്കു ശേഷം മറ്റൊരു മലയാളി നഴ്‌സുമാർക്ക് ബ്രിട്ടനിൽ ജോലി നേടാൻ അവസരം ഒരുങ്ങുന്നു. നഴ്സുമാരുടെ ക്ഷാമം ബ്രിട്ടീഷ് ആരോഗ്യമേഖലയിൽ,,,

Page 192 of 330 1 190 191 192 193 194 330
Top