പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയതിന്റെ പേരിൽ താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ മലാല യൂസഫ്സായി അഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും,,,
22കാരിയായ നൈജീരിയന്‍ യുവതി ദുബായ് സന്ദര്‍ശനത്തിനെത്തിയ സൗദി യുവാവിനെ വശീകരിച്ച് ഹോട്ടല്‍ മുറിയിലെത്തിച്ചു. യൂറോപ്യന്‍ യുവതിയെന്ന് ചാറ്റ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെടുത്തിയ,,,
മൂന്നുവട്ടം വിവാഹിതനായ പ്രസിഡന്റിന്റെ ഭാര്യമാരിൽ ആരാണ് പ്രഥമവനിത എന്നതിനെച്ചൊല്ലി മുറുകിയ കലഹം എങ്ങനെ തീരുമെന്നു കാത്ത് ‘ടെൻഷനിടിച്ച്’ ഇരിക്കുകയാണ് അമേരിക്ക.,,,
സൗദിയില്‍ തൊഴില്‍ വിസകളുടെ കാലാവധി ഒരു വര്‍ഷമായി കുറയ്ക്കാന്‍ തീരുമാനം. ഗാര്‍ഹിക തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരെയും ഇതില്‍ നിന്നും ഒഴിവാക്കി.ഇത്,,,
ആത്മഹത്യയ്ക്കു ശ്രമിച്ച ഭാര്യയ്ക്ക് പ്രേതബാധയാണെന്നും അത് മാറ്റിയെടുക്കാമെന്നും പറഞ്ഞ് പറ്റിച്ച സഹപ്രവര്‍ത്തകനെ കഴുത്തുഞെരിച്ച് കൊന്ന ഇന്ത്യന്‍ തൊഴിലാളിക്ക് ജീവപര്യന്തം തടവ്.,,,
തങ്ങളുടെ ഉല്പന്നം വിറ്റഴിക്കാന്‍ വംശീയതയെ കൂട്ടുപിടിച്ച് കുടുക്കിലായത് അന്താരാഷ്ട്ര സൌന്ദര്യവര്‍ധക ഉല്പന്ന നിര്‍മാതാക്കളായ ഡോവ് ആണ്. ഡോവിന്റെ ബോഡി ലോഷന്റെ,,,
ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മകന് ഏണസ്റ്റോ ഗുവേര ക്യൂബയില്‍ തിരക്കിലാണ്. 52 കാരനായ ഏണസ്റ്റോ ഹവാനയില്‍ ടൂറിംഗ്,,,
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും മോഡലുമായ മെലാനിയ ട്രംപിന്റെ രൂപം സ്വീകരിക്കാൻ 42കാരിയായ വീട്ടമ്മ നടത്തിയത് ഒമ്പതു പ്ലാസ്റ്റിക്ക്,,,
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് സമ്മാനം. മൂന്നു മലയാളികളടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് പത്തു ലക്ഷം ദിര്‍ഹം,,,
ജീവിത പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നയാളോട് സ്നേഹം തുറന്നു പറയാൻ ആളുകൾ വ്യത്യസ്തമായ പലരീതികളും സ്വീകരിക്കാറുണ്ട്. എന്നാൽ സാൻഫ്രാൻസിസ്കോ സ്വദേശിയായ ഒരാൾ തന്റെ,,,
കാറിൽ സഞ്ചരിക്കുന്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം നിലവിൽ കൊണ്ടു വന്നതിന്റെ പ്രധാന ഉദ്ദേശം അപകടത്തിൽ നിന്നും രക്ഷപെടുക എന്നതാണ്.,,,
ലാസ് വേഗാസിൽ ഞായറാഴ്ച 58 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനു പിന്നിലെ പ്രേരക ശക്തി അന്വേഷിക്കുന്നതിനായി എഫ്ബിഐ പൊതുജനങ്ങളുടെ സഹായം തേടുന്നു.,,,