ഇതു കണ്ടാല്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും…
June 22, 2017 12:45 am

മലേഷ്യ :ഇതാ ഒരു ഞെട്ടിക്കുന്ന വീഡിയോ . ഇതു കണ്ടാല്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും..മലേഷ്യയില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയാണ്,,,

സൗദിയില്‍കുടുംബനികുതി നടപ്പിലാകും;പ്രവാസികള്‍ ആശങ്കയില്‍.മലയാളി കുടുംബങ്ങള്‍ നാട്ടിലേക്ക്
June 21, 2017 1:10 pm

സൗദി:സൗദിയില്‍ കുടുംബമായി ജീവിക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി .മലയാളികളായവര്‍ കൂടുതലും ഫാമിലി ഒന്നിച്ചാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.കുടുംബനികുതി നടപ്പിലാക്കുന്നത് കനത്ത,,,

ഐ.എസ്. കേരളമേധാവി സജീര്‍ മംഗലശ്ശേരിയുടെ മരണം സ്ഥിരീകരിച്ച് വാട്‌സപ്പ് സന്ദേശം
June 20, 2017 4:50 am

കാസര്‍ഗോഡ് :ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്.) കേരളത്തിലെ മേധാവിയായി അന്വേഷണസംഘം വെളിപ്പെടുത്തിയ സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി വിവരം.എന്‍.ഐ.ടി.യില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയ,,,

ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍റെ പി​ന്‍​ഗാ​മി​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെട്ടിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു
June 20, 2017 3:13 am

റോം: ജോണ്‍ പോള്‍ രണ്ടാമന്‍റെ പിന്‍ഗാമിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു.മുംബൈ ആര്‍ച്ച്‌ബിഷപ്പും സുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കല്‍ തിരുസംഘത്തിന്‍റെ പ്രീഫെക്ടും,,,

ഞാനാകെ ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുകയാണ്.വീട്ടു വാടക നല്‍കാന്‍ പോലും പണമില്ല:അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായിട്ട്‌ 21 മാസം;അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ
June 20, 2017 2:15 am

ദുബൈ :ഞാനാകെ ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുകയാണ്.വീട്ടു വാടക നല്‍കാന്‍ പോലും പണമില്ല…. ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍,,,

കാശുണ്ടെന്ന് കരുതി ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ; ബാര്‍ബി ഡോളിനെ പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത 46-കാരി!
June 19, 2017 7:51 pm

ബാര്‍ബി പ്രേമം, ഒരു കാലത്ത് ബാര്‍ബി പാവയെ കണ്ട് കൊതിച്ചവര്‍ നിരവധിയാണ്. കാലം ടെക്‌നോളജിയില്‍ ഇത്രയും മുന്നോട്ട് പോയിട്ടും അതില്‍,,,

പാക്​ ക്യാപ്​റ്റെന്റെറ മകനുമൊത്ത്​ ധോണി; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി
June 18, 2017 12:39 pm

ലണ്ടന്‍:ഇന്ന് ക്രിക്കറ്റിലെ ബദ്ധ വൈരികളായ പാകിസ്താനും ഇന്ത്യയും ഫൈനല്‍ പോരാട്ടം നടത്തുന്നത് .അയല്‍രാജ്യമായ പാകിസ്താനുമായി അതിര്‍ത്തിയില്‍ പോരാട്ടം നടക്കുന്നു എങ്കിലും,,,

‘വ്യത്യസ്തയാമൊരു വധു’; നിങ്ങളുടെ വിവാഹ ദിനത്തില്‍ ‘മൊട്ടത്തലയുമായി’ ഒരുങ്ങിനില്‍ക്കാന്‍ ധൈര്യമുണ്ടോ; ഈ യുവതിയുടെ തീരുമാനം ലോകം വാഴ്ത്തുന്നു!
June 18, 2017 6:12 am

വിവാഹത്തിന് ഒരുങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? പരമാവധി നമ്മുടെ കുറ്റങ്ങളും, കുറവുകളുമെല്ലാം മാറ്റിവെച്ച്, മേക്കപ്പുമിട്ട് ഉടുത്തൊരുങ്ങി നില്‍ക്കുകയാണ് എല്ലാവരും ചെയ്യുന്നത്.,,,

ഇതാണ് ‘ദൈവത്തിന്റെ വികൃതികള്‍’; മോഷ്ടിച്ച കാറിലിരുന്ന് സെല്‍ഫിയെടുത്തു; പോലീസ് പൊക്കിയത് കാമുകിയുടെ കട്ടിലിന് കീഴില്‍ നിന്ന്!
June 18, 2017 6:09 am

പല നാള്‍ കള്ളന്‍, ഒരുനാള്‍ പിടിയില്‍ എന്ന് പറഞ്ഞുകേട്ടിട്ടില്ലേ! ഇവിടെസംഭവിച്ചത് അതാണ്. കാര്‍ മോഷണമാണ് നമ്മുടെ നായകന്റെ പ്രധാന പരിപാടി.,,,

ലണ്ടന്‍ തീപിടിത്തം:മരണം നൂറായേക്കും
June 17, 2017 1:43 pm

ലണ്ടന്‍:ലണ്ടനിലെ ഗ്രെന്‍ഫല്‍ ടവറിലെ തീപിടിത്തത്തില്‍ മരിച്ച 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നു മെട്രൊപ്പൊലിറ്റന്‍ പോലീസ കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി സ്ഥിരീകരിച്ചു.ലണ്ടന്‍,,,

കാമുകനെ കൊന്നിട്ട് നിന്ന് കരയുന്നോ; ആത്മഹത്യ ചെയ്യാന്‍ സന്ദേശങ്ങള്‍ അയച്ച് പ്രോത്സാഹനം നല്‍കിയ 20-കാരിക്ക് 20 വര്‍ഷം ജയിലില്‍ കിടക്കാം; പെണ്ണുങ്ങള്‍ പഠിക്കട്ടെ!
June 17, 2017 10:45 am

വളരെ സിംപിളാണ് കാര്യങ്ങള്‍. പ്രേമിക്കാം, ഒടുവില്‍ ഇഷ്ടമല്ലെന്ന് പറയാം. അതിന് എണ്ണമറ്റ ന്യായീകരണങ്ങള്‍ നിരത്താം. പെണ്ണിനെ പറ്റിക്കുന്നെന്ന് പറയുന്ന കഥകള്‍,,,

256 വയസ്സുവരെ ജീവിച്ച ചൈനീസ് മുത്തച്ഛന്റെ ആയുസിന്റെ രഹസ്യം പുറത്ത്
June 17, 2017 4:55 am

ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രായം,അതായത് 256 വയസ്സുവരെ ജീവിച്ച് ലോകത്തെ ഞെട്ടിച്ച ചൈനീസ് മുത്തച്ഛന്റെ ആയുര്‍ രഹസ്യം പുറത്തു വന്നു.മരിക്കുന്നതിന്,,,

Page 224 of 330 1 222 223 224 225 226 330
Top