ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു
April 25, 2019 8:06 am

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണ പരമ്പരയ്ക്ക് പിന്നില്‍ ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരുടെ പങ്ക് പുറത്ത്.,,,

ചട്ടലംഘനം: മോദിക്കും അമിത്ഷായ്ക്കുമെതിരെ നടപടിക്ക് സാധ്യത..!! പരാതി കാണാനില്ലെന്നും ആരോപണം 
April 25, 2019 7:01 am

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് ലാത്തൂരില്‍ മോദിയുടെ,,,

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി
April 23, 2019 9:07 am

  മൂന്നാംഘട്ട ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്റെ വോട്ട് രേഖപ്പെടുത്താന്‍ ഗുജറാത്തില്‍ എത്തി. അതിന് മുന്‍പ് ഗാന്ധിനഗറിലുള്ള വീട്ടില്‍,,,

അഭിനന്ദന്‍ വര്‍ധമാനെ തിരികെ നല്‍കിയത് തന്റെ ഭീഷണിയെതുടര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
April 22, 2019 11:27 am

അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചുതന്നില്ലെങ്കില്‍ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്നു താന്‍ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് അവര്‍ പൈലറ്റിനെ തിരികെയെത്തിച്ചതെന്നും,,,

മന്ത്രവാദ0; സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍
April 22, 2019 10:43 am

മന്ത്രവാദത്തെ തുടര്‍ന്ന് സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡിലാണ് ഇരട്ടക്കൊലപാതകം നടന്നത്.,,,

45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ 12 ആ​ഴ്ച വളർച്ചയു​ള്ള ഭ്രൂ​ണം; സംഭവം കോഴിക്കോട്
April 20, 2019 1:11 pm

കോ​ഴി​ക്കോ​ട്: 45 ദി​വ​സം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ​നി​ന്ന‌് ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള ശി​ശു​വി​നെ അ​പൂ​ർ​വ ശ​സ‌്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ ശി​ശു,,,

മു​ത്ത​ശി​യു​മാ​യി ത​ന്നെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല; എ​ന്നാ​ല്‍ അ​വ​രെ​പ്പോ​ലെ താൻ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി
April 20, 2019 8:34 am

ത​ന്നെ മു​ത്ത​ശി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ന്‍ സാ​ധി​ക്കില്ലെന്നും എ​ന്നാ​ല്‍ അ​വ​രെ​പ്പോ​ലെ താൻ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെന്നും വ്യക്തമാക്കി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി.,,,

2കോടി വാഗ്ദാനം ചെയ്ത് പരസ്യകമ്പനി; നിഷേധിച്ച് സായ് പല്ലവി
April 18, 2019 8:13 am

ധനുഷിനൊപ്പം റൗഡി ബേബിയില്‍ ചുവട് വെച്ച് ആരാധകലക്ഷങ്ങളെ കെെയ്യിലെടുത്ത നടിയാണ് സായ് പല്ലവി പക്ഷേ നടിക്ക് അന്നും മിന്നും ഒരു,,,

നിലവിലുള്ള ഉപഭോക്താക്കളെ ടിക്ക് ടോക്ക് നിരോധനം ബാധിക്കുമോ? 
April 18, 2019 7:40 am

ഇന്ത്യയിൽ നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് ടിക് ടോക് ഉപയോഗിക്കാനാകുമെന്ന് അധികൃതർ. ടിക് ടോക് പൂര്‍ണ്ണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക്,,,

സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി; കേന്ദ്ര സർക്കാരിന് നോട്ടീസ്…
April 16, 2019 12:02 pm

ഡല്‍ഹി: സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീം,,,

പിഞ്ചുകുഞ്ഞിന്റെ ജീവിതവും വഹിച്ച് ആംബുലന്‍സ് വരുന്നു; മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക്
April 16, 2019 11:27 am

തിരുവനന്തപുരം: കേരളം ഇതാ ഒരു ത്രസിപ്പിക്കുന്ന വെള്ളുവിളി ഏറ്റെടുക്കുകയാണ്. ആക്ഷന്‍ ചിത്രങ്ങളെ വെല്ലുന്ന ഒരു ചരിത്രത്തിന് കൂടി കേരളത്തിന്റെ റോഡ്,,,

തന്റെ ഹെലികോപ്റ്റര്‍ പറത്തിയ പെണ്‍കുട്ടിയോടൊപ്പം പ്രിയങ്ക ഗാന്ധിയുടെ സെല്‍ഫിയും ട്വീറ്റും
April 16, 2019 10:59 am

വനിതകളോടുള്ള പ്രിയങ്കയുടെ പ്രത്യേക ഇഷ്ടത്തിന് മറ്റൊരു തെളിവുകൂടി… തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയില്‍ പ്രചാരണത്തിന് വന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടിയില്‍,,,

Page 199 of 731 1 197 198 199 200 201 731
Top