തിരുവനന്തപുരം: ആര്‍സിസിയെ തകര്‍ക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളെ ഉപയോഗിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും മന്ത്രി പറഞ്ഞു.
Tags: kk shylaja

© 2025 Daily Indian Herald; All rights reserved