തിരുവനന്തപുരം : തുലാഭാര നേർച്ചയ്ക്കിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം സ്ഥാനാർത്ഥിയായ ശശി തരൂരിന് പരിക്കേറ്റു. പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
Tags: shashi tharoor

© 2025 Daily Indian Herald; All rights reserved