കലിഫോർണിയ കാട്ടുതീ; മരണം 29 ആയി October 13, 2017 8:36 am കലിഫോർണിയയിലുണ്ടായ ശക്തമായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 29 ആയി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകൾ അഗ്നിക്കിരയായി. 68,800 ഹെക്ടർ,,,