ഒന്‍പത് മാസം മുമ്പ് കാണാതായ മകനെ മനുഷ്യക്കടത്തുകാരിൽ നിന്ന് രക്ഷിച്ച് പിതാവ്; വീഡിയോ വൈറല്‍ November 20, 2017 10:40 am ഒന്‍പത് മാസങ്ങൾക്ക് മുന്‍പാണ് ചെന്നിന്റെ ആറുവയസുള്ള മകൻ ചെംഗ് ജിയാഫുവിനെ കാണാതായത്. സോംഗ്ഹോംഗ് പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും,,,