ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത ഇമാൻ അന്തരിച്ചു September 25, 2017 2:19 pm ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് മരണം സംഭവിച്ചിരിക്കുന്നത്. ഭാരം,,,