ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ഭാര്യ; ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാമെന്ന് ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ്…ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു October 23, 2018 10:29 am കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്ത് യുവതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. തായമ്പത്ത് സിമിയെയാണ്,,,