സിപിഎം ഒപ്പമുണ്ട്; ഭരണഘടനാ പരാമർശ കേസിൽ സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം
November 22, 2024 12:50 pm

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം. പാർട്ടി ഒറ്റക്കെട്ടായി സജി ചെറിയാന് ഒപ്പമുണ്ട് .പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ്,,,

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ..തന്‍റെ പേരില്‍ എവിടെയും കേസില്ല,6 മാസം മാറിനിന്നത് സർക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍:സജി ചെറിയാന്‍
January 3, 2023 5:02 pm

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നാളെ നടക്കും. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് നാളെ സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍,,,

അ​നു​പ​മ​യു​ടെ പ​രാ​തിയിൽ മന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം
November 6, 2021 5:58 am

തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ൻ അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ദ​ത്തു കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​ കൊടുത്ത പരാതിയിൽ കേസ് എടുക്കേണ്ടെന്ന് പൊലീസിന് നി​യ​മോ​പ​ദേ​ശം,,,

ഇന്ന് രാത്രിയില്‍ രക്ഷിച്ചില്ലെങ്കിൽ ചെങ്ങന്നൂരില്‍ 50000 പേര്‍ മരിക്കും!!!..സഹായിക്കൂ, ഇല്ലെങ്കിൽ നാട്ടുകാർ മരിച്ചുപോകുമെന്ന് വിലപിച്ച് എംഎല്‍എ സജി ചെറിയാന്‍
August 17, 2018 11:15 pm

ചെങ്ങന്നൂര്‍: സഹായം ലഭിച്ചില്ലെങ്കില്‍ ഇന്ന് രാത്രിയില്‍ ചെങ്ങന്നൂരില്‍ അമ്പതിനായിരം പേര്‍ മരിക്കുമെന്ന് എംഎല്‍എ സജി ചെറിയാന്‍. അതിഭീതിതമായ സ്ഥിതിയാണ് ഇവിടെ.,,,

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ സര്‍വേ ഫലം പുറത്ത്; വിജയം ഈ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പ്
May 29, 2018 7:45 pm

ചെങ്ങന്നൂര്‍: വാശിയേറിയ ത്രികോണ മത്സരത്തിനൊടുവില്‍ ചെങ്ങന്നൂരിന്റെ മനസ്സ് ആര്‍ക്കൊപ്പം എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മൂന്നു പാളയങ്ങളും വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന് പ്രതീക്ഷ,,,

ചെങ്ങന്നൂര്‍ പിടിക്കാന്‍ സജി ചെറിയാൻ; ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷ; മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കാന്‍ ഇടതുപക്ഷം
March 8, 2018 8:11 pm

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയിലാണ് സിപിഎം പ്രവര്‍ത്തകര്‍. അനായാസ ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും മണ്ഡലത്തിന് പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയ ലഭിച്ച സന്തോഷത്തിലാണ്,,,

Top