ശ്രീനഗർ: ജമ്മുവില്‍ അഞ്ച് ജില്ലകളില്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ്,,,
ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. സംഭവവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ലക്‌നൗ സിബിഐ കോടതിയില്‍നിന്ന് ഡല്‍ഹിയിലെ സിബിഐ,,,
ന്യൂഡൽഹി∙ കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഭരണപക്ഷത്തിന് ആശ്വാസമായി സുപ്രീംകോടതി വിധി. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാം.,,,
ന്യൂഡല്‍ഹി: രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്.,,,
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി. ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭാ തര്‍ക്കകേസിലാണ് സര്‍ക്കാരിനെതിരെ കോടതി സ്വരം കടുപ്പിച്ചത്. സുപ്രീം,,,
ന്യൂഡല്‍ഹി: വോട്ടിങ് മെഷിനെതിരായ ആരോപണങ്ങള്‍ കുറ്റകരമായി കാണുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനും,,,
സുപ്രീംകോടതിക്ക് മുമ്പിൽമധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ചാണ് മധ്യവയസ്കന്‍ ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍,,,
ന്യുഡൽഹി :വീണ്ടും ലാവലിൻ ശ്രദ്ധാകേന്ദ്രമാകുന്നു !മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി ബി ഐയും മറ്റു കക്ഷികളും,,,
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ തെറ്റ് സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. റഫാല്‍ വിമാനങ്ങളുടെ വില,,,
ശബരിമലയിൽ സുഗമമായ തീർഥാടനം ഉറപ്പാക്കാൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്റ്റേ,,,
നടി ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് പീഡന ദൃശ്യങ്ങള്‍ക്കായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഇന്നലെ സുപ്രീം കോടതി,,,
ഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതി സന്ദര്‍ശിക്കുന്നത്. ആ നേട്ടം നരേന്ദ്ര മോദിക്ക് സ്വന്തം.,,,