ഒരപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ സോഷ്യല്‍ മീഡിയയ്ക്ക് അറിയില്ല. എന്നാലും ഇവരിപ്പോള്‍ സൂപ്പര്‍ഹിറ്റാണ്. കല്യാണരാമന്‍ എന്ന ചിത്രത്തില്‍ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും അഭിനയിച്ച രംഗങ്ങളാണ് ഇവര്‍ വീഡിയോയില്‍ അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നത്.
Tags: tik tok