ഒരു സ്ത്രീയോട് ചെയ്യാന്‍ പാടില്ലാത്ത വൃത്തികേടുകള്‍ മുഴുവന്‍ അവര്‍ ചെയ്തു; നാദിയ…
November 24, 2017 12:35 pm

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തടവില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ വെളിപ്പെടുത്തി നാദിയ മുറാദ്. ഐഎസ് ക്യാംപില്‍ ലൈംഗിക അടിമയായി,,,

വനിതയുടെ വാട്ടര്‍ സ്‌കേറ്റിംഗ് വീഡിയോ വൈറലാകുന്നു; റോഡില്‍ യുവതി നടത്തിയത് ആഹ്ലാദ പ്രകടനം
November 24, 2017 9:22 am

കൂടുതല്‍ വനിതാ സൗഹൃമാവുകയാണ് സൗദി അറേബ്യ. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതി നല്‍കിയ ചരിത്രപരമായ പ്രഖ്യാപനം ഇക്കഴിഞ്ഞയിടെയുണ്ടായി. അതിന് പിന്നാലെ സ്ത്രീകള്‍ക്ക്,,,

ചെറിയ കുട്ടി നില്‍ക്കെ യുവാവിന് മുന്നില്‍ യുവതിയുടെ നഗ്നനൃത്തം; വീഡിയോ വൈറല്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
November 24, 2017 9:14 am

പിഞ്ചുകുഞ്ഞിന്റെ സാന്നിധ്യത്തില്‍ യുവാവിന് മുന്‍പില്‍ യുവതി നഗ്ന നൃത്തം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം,,,

ഇഷ്ട നമ്പര്‍ സ്വന്തമാക്കുന്നതിന് ഇരുപത്തിമൂന്നുകാരന്‍ ചിലവിട്ടത് 17 കോടി 68 ലക്ഷം രൂപ
November 23, 2017 6:05 pm

ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുന്നത് പോലെ തന്നെയാണ് ആ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കുന്നതും. ചിലര്‍ വാഹനത്തിന് മുടക്കുന്ന തുകയിലും അധികം,,,

ലോകത്തെ ഏറ്റവും നീളമുള്ള വനിത ഇവരാണ്; പ്രത്യേകതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം നേടിയ യുവതി
November 23, 2017 5:49 pm

ശരീരത്തിന്റെ നീളം പലപ്പോഴും പൊതു ഇടങ്ങളില്‍ പലര്‍ക്കും അപകര്‍ഷതാ ബോധങ്ങള്‍ക്ക് ഇട വരുത്താറുണ്ട്. ചിലര്‍ക്ക് നീളം കുറഞ്ഞ് പോയതിലുള്ള വേവലാതിയാണെങ്കില്‍,,,

ഒരു ബ്രായുടെ വില 13 കോടി രൂപ; അത്ഭുത ബ്രാ ധരിക്കാന്‍ അവസരം കിട്ടിയത് ഇരുപത്തിയേഴുകാരിക്ക്
November 23, 2017 4:55 pm

ഒരു ബ്രായ്ക്ക് 13 കോടി രൂപയോ, വെറുതെ പറയുന്നതല്ല. സംഭവം സത്യമാണ്. ലോക പ്രശസ്ത അടിവസ്ത്ര നിര്‍മാതാക്കളായ വിക്ടോറിയാസ് സീക്രട്ട്,,,

ഈ പെണ്‍കുട്ടിയാണ് മലയാളക്കരയുടെ അഭിമാനം വാനോളമുയര്‍ത്തി ബ്രിട്ടനില്‍ താരമായത്
November 23, 2017 4:50 pm

ഇത് നിര്‍മാല്യ റോയ്. ബ്രിട്ടനിലെ പ്രശസ്തമായ സൗതാംപ്ടണ്‍ സര്‍വകലാശാലയില്‍ 115 വര്‍ഷത്തിനിടെ ഷിപ്പ് സയന്‍സ് ഫാക്കല്‍റ്റികളുടെ ആദ്യ വനിത പ്രസിഡന്റായി,,,

കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി
November 23, 2017 12:36 pm

ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി. ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്‍റെ സംരക്ഷണയിലായിരുന്നു മൂന്നുവയസ്സുകാരിയായ,,,

ദുബായ് വിസാ സേവനങ്ങൾക്കായ് കൂടുതൽ കേന്ദ്രങ്ങൾ നിലവിൽ വന്നു
November 23, 2017 10:59 am

വിസ നടപടികള്‍ക്കായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് പുതിയതായി ആരംഭിച്ച അമര്‍ സേവന കേന്ദ്രങ്ങളിലുടെ,,,

യജമാനൻ ഉപേക്ഷിച്ചു; നായ ഹൃദയം നൊന്ത് മരിച്ചു
November 23, 2017 10:32 am

ശ്രീലങ്കയിലെ കൊ​ളംബോ വിമാനത്താവളത്തിൽ ഉ​ട​മ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ൽ മ​നം നൊ​ന്ത ഒ​രു വ​ള​ർ​ത്തു​നാ​യ ത​ന്‍റെ യ​ജ​മാ​ന​നു വേ​ണ്ടി മാ​സ​ങ്ങ​ളോ​ളം നീ​ണ്ട,,,

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസത്തെ അവധി
November 23, 2017 10:19 am

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനം, നബിദിനം, അനുസ്മരണദിനം എന്നിവ പ്രമാണിച്ച് നവംബർ,,,

സൗദിയില്‍ അറസ്റ്റിലായവരില്‍ കോടീശ്വരനായ എത്യോപ്യന്‍ ശെയ്ഖും
November 23, 2017 9:37 am

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സൗദിയില്‍ നടന്ന കൂട്ട അറസ്റ്റില്‍ കോടീശ്വരനായ എത്യോപ്യന്‍ ശെയ്ഖ് മുഹമ്മദ് ഹുസൈന്‍ അല്‍ അമൂദിയുമുണ്ടെന്ന്,,,

Page 178 of 330 1 176 177 178 179 180 330
Top