പെൺകുട്ടിയെ ‘മര്യാദ’ പഠിപ്പിച്ച് കൊന്നു; ക്രൂരത കാട്ടിയത് സഹോദര പുത്രിയോട്
October 19, 2017 8:24 am

സഹോദര പുതിയെ മര്യാദ പഠിപ്പിച്ച് കൊന്നു. ഒമ്പതു വയസ്സുള്ള സഹോദര പുത്രിയുടെ ശരീരത്തില്‍ കയറിയിരുന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീക്കെതിരെ കൊലപാതകത്തിന്,,,

മനുഷ്യന് ഇനി ദൈവത്തിന്റെ ആവശ്യം വരികയില്ല…അധികം വൈകാതെ തന്നെ ​കൃത്രിമബുദ്ധിയിൽ മനുഷ്യൻ ദൈവത്തെ മറക്കും
October 19, 2017 3:13 am

ലണ്ടൻ : കൃത്രിമ ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജന്റ്സ്)യുടെ സഹായത്തോടെ ഒരു പുതിയ തരം ‘സംഘടിത അവബോധ’(collective consciousness)ത്തിന് അവർ രൂപം,,,

വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്
October 18, 2017 3:42 pm

വൈറ്റ് ഹൗസിൽ ഇന്ത്യക്കാർക്കൊപ്പം അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ ദീപാവലി ആഘോഷം ശ്രദ്ധേയമായി. ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി,,,

ഇരുപതടി നീളം എണ്‍പത് കിലോ ഭാരവുമുള്ള പെരുമ്പാമ്പ്; മൂന്നു വയസുകാരന്‍റെ യാത്ര പെരുമ്പാമ്പിന്‍റെ പുറത്തു കേറി
October 18, 2017 8:40 am

കൂറ്റൻ പെരുമ്പാമ്പിന്‍റെ പുറത്തേറി വെള്ളത്തിലൂടെ സഞ്ചരിക്കുന്ന മൂന്നുവയസുകാരന്‍റെ വീഡിയോ വൈറലാകുന്നു. വി​യ​റ്റ്നാ​മി​ലെ ത​ന്നാ ഹോ ​പ്ര​വി​ശ്യ​യിൽ നിന്നാണ് ഈ വീഡിയോ.,,,

മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ
October 18, 2017 8:25 am

മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​ൻ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ. തി​രു​വ​ന​ന്ത​പു​രം തു​ര​വ​ലി​യ​കാ​വ് സ്വ​ദേ​ശി​നി മെ​ർ​ലി​ൻ റൂ​ബി (37) യു​ടെ,,,

ഓടയിലൂടെ ഒഴുകിയെത്തിയത് 43 കിലോ സ്വര്‍ണ്ണവും 3000 കിലോ വെള്ളിയും.
October 18, 2017 4:53 am

ജനീവ: ഓടയിലൂടെ സ്വര്‍ണ്ണവും വെള്ളിയും ഒഴുക്കി കളയുന്ന രാജ്യം. അതാണ് സ്വിസര്‍ലാന്‍ഡ്. കിലോ കണക്കിന് സ്വര്‍ണവും വെളളിയും മാലിന്യങ്ങള്‍ക്കൊപ്പം ഒഴുക്കി,,,

സുന്ദരികളായ സ്ത്രീകളെ കാണിച്ച് യുവാക്കളെ ഐ എസിലേക്ക് ആകർഷിപ്പിക്കും:സ്തനവലുപ്പം ഉള്ളവരെ നിരന്തരം ബലാത്സംഗം ചെയ്യും,ഗർഭിണിയായാൽ സ്റ്റെയർകേസില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം,’ഐഎസ് ക്യാമ്പിലെ ക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിതകള്‍
October 17, 2017 5:52 pm

യെമൻ:  ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കീഴില്‍ അനുഭവിച്ച ക്രൂരയാതനകള്‍ വെളിപ്പെടുത്തി യസീദി വനിതകൾ രംഗത്ത്. ഭീകരരുടെ ലൈംഗിക അടിമകളായി,,,

പനാമ പേപ്പേഴ്‌സ് അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
October 17, 2017 1:03 pm

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രമുഖര്‍ ഉള്‍പ്പെട്ട പനാമ പേപ്പേഴ്‌സ് അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് നേതൃത്വം നല്‍കിയ മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് സ്‌ഫോടനത്തില്‍,,,

ഫിംഗര്‍ പ്രിന്‍റെ് സംവിധാനം കുവൈത്തിലെ പള്ളികളില്‍ നടപ്പാക്കും
October 17, 2017 12:14 pm

ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിച്ച് സർക്കാർ ജീവനക്കാർ ഹാജർ നില രേഖപ്പെടുത്തണമെന്ന ഉത്തരവ് കുവൈത്തിലെ പള്ളികളിലും നടപ്പാക്കും. ജീവനക്കാരായ ഇമാം,,,,

റിയാദ് മെട്രോ സ്റ്റേഷന്‍റെ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ നല്‍കുന്നു
October 17, 2017 12:04 pm

സൌദി റിയാദ് മെട്രോ സ്റ്റേഷന്റെ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ നല്‍കുന്നു. പത്ത് സ്റ്റേഷനുകളുടെ പേരാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുക.,,,

സ്വർണം ഉണ്ടാകുന്നത് എങ്ങനെ എന്ന് കണ്ടെത്തി ശാസ്ത്രലോകം
October 17, 2017 10:33 am

സ്വ​ർ​ണം ഉ​ണ്ടാ​കു​ന്ന​തു ക​ണ്ടെ​ത്തി. സ്വ​ർ​ണം, പ്ലാ​റ്റി​നം, യു​റേ​നി​യം തു​ട​ങ്ങി​യ ഘ​ന​മൂ​ല​ക​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ന്യൂ​ട്രോ​ൺ ന​ക്ഷ​ത്ര​ങ്ങ​ൾ കൂ​ട്ടി​മു​ട്ടു​ന്പോ​ഴാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടു. ഗു​രു​ത്വ​ത​രം​ഗ​ങ്ങ​ൾ,,,

ഫിലിപ്പിനോ ജീവനക്കാരിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തി; ഇന്ത്യന്‍ അക്കൗണ്ടന്‍റെ് കുടുങ്ങി
October 17, 2017 9:36 am

തന്‍റെ സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ അക്കൗണ്ടന്റ് കുടുങ്ങി. ദുബായ് പോലിസ്,,,

Page 193 of 330 1 191 192 193 194 195 330
Top