താൽക്കാലിക ജീവനക്കാരെ കണ്ടെത്താൻ ദുബായിയിൽ പുതിയ ഓൺലൈൻ സംവിധാനം
September 22, 2017 9:57 am

താൽക്കാലികമായി ജീവനക്കാരെ ആവശ്യമുള്ളവർക്ക് ഒാൺലൈൻ വഴി ഉടൻ ലഭ്യമാക്കുന്ന സംവിധാനത്തിന് ദുബായില് തുടക്കമായ്. ജീവനക്കാർ അവധിക്ക് പോകുന്പോഴും ജോലിത്തിരക്ക് കൂടുതലുള്ളപ്പോഴും,,,

സൗദി ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവിനൊരുങ്ങുന്നു
September 22, 2017 8:50 am

സൗദിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പുതിയ നിരക്ക് ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരുമെന്നാണ് സൂചന.,,,

അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തില്‍ തൊട്ട് സംസാരിക്കാന്‍ സാധിക്കുന്ന പെണ്‍കുട്ടി! ലോകത്തിന് അത്ഭുതമായി വിര്‍സാവിയ എന്ന എട്ടുവയസുകാരി
September 22, 2017 3:35 am

ഒരു സാധാരണ എട്ടു വയസുകാരിയല്ല റഷ്യന്‍ സ്വദേശിനിയായ വിര്‍സാവിയ. ഹൃദയത്തില്‍ തൊടുക എന്നൊക്കെ വെറുതെ ഭാവനാത്മകമായി പറഞ്ഞു കേട്ടിട്ടല്ലേയുള്ളു. എന്നാല്‍,,,

വിദേശ ജോലിക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ
September 21, 2017 2:27 pm

ബഹറിൻ:  വിദേശികള്ക്കുള്ള ലെവി എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. നിലവില്‍ തദ്ദേശീയരേക്കാള്‍ എണ്ണത്തില്‍ കൂടുതലുള്ള വിദേശികള്‍ക്കു മാത്രം,,,

ലോകം അവസാനിക്കുമെന്ന് ഞെട്ടിപ്പിക്കുന്ന പ്രവചനം…ഭൂമിയെ വിഴുങ്ങാന്‍ ശേഷിയുള്ള അതിഭീകരമായ സുനാമിയുണ്ടാകുമെന്ന് നാസ
September 20, 2017 5:40 pm

ലണ്ടൻ: ലോകാവസാനം സത്യമാകുന്നു ?  ഭൂമിയേക്കാള്‍ നാല് ഇരട്ടി ഉയരത്തിലുള്ള സുനാമിയും അതിശക്തമായ വായു പ്രവാഹവും മൂലം ലോകം അവസാനിക്കുമെന്ന്,,,

ഇന്നുമുതല്‍ സൗദിയില്‍ നിന്നും വാട്‌സ്ആപ്പിലും സ്‌കൈപ്പിലും വിളിക്കാം
September 20, 2017 8:38 am

സൗദി അറേബ്യയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് വാട്‌സ് ആപ്പ്, സ്‌കൈപ്പ്,,,,

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; 105 പേര്‍ മരിച്ചു
September 20, 2017 8:04 am

മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഭൂചലനത്തില്‍ കൂറ്റന്‍ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നടിഞ്ഞതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍,,,

ഉ​ത്ത​ര​കൊ​റി​യ​യെ മു​ച്ചൂ​ടും ന​ശി​പ്പി​ക്കു​ക​യ​ല്ലാ​തെ മാ​ർ​ഗ​മി​ല്ല:ഭീഷണിയുമായി ട്രംപ്
September 20, 2017 4:14 am

യുണൈറ്റഡ് നേഷൻസ്: അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയാൽ കിം ജോംഗ് ഉനിന്‍റെ ഉത്തരകൊറിയയെ പാടേ നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.പ്രസിഡന്‍റ് സ്ഥാനമേറ്റശേഷം,,,

കുവൈറ്റിൽ അടുത്ത മാസം മുതൽ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരും
September 19, 2017 10:05 am

അടുത്ത മാസം ഒന്നുമുതൽ കുവൈറ്റിൽ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരുമെന്ന് ഉറപ്പായി. വിദേശികൾക്ക് പ്രഖ്യാപിച്ച ഉയർന്ന ചികിത്സാച്ചെലവ് പുനഃപരിശോധിക്കുകയോ, നടപ്പാക്കുന്നത് വൈകിപ്പിക്കുകയോ,,,

ഇസ്ലാം മതം ഉപേക്ഷിച്ച് ആയിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച് നബീല്‍ ഖുറേഷി വിടവാങ്ങി
September 18, 2017 4:08 pm

ന്യൂയോര്‍ക്ക്: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ശക്തമായ സുവിശേഷപ്രഘോഷണങ്ങളിലൂടെ ശ്രദ്ധേയനായ നബീൽ ഖുറേഷി വിടവാങ്ങി. 34 കാരനായ,,,

ഇമോജികള്‍ ദുബൈയിലെ റോഡുകളില്‍ സിഗ്നല്‍ രൂപത്തിലെത്തുന്നു
September 18, 2017 11:18 am

ഇമോജികള്‍ ദുബൈയിലെ റോഡുകളില്‍ സിഗ്നല്‍ രൂപത്തിലെത്തുന്നു. നഗരത്തിലെ സ്കൂള്‍ മേഖലകളില്‍ അമിതവേഗത്തെ കുറിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഇമോജി സിഗ്നലുകള്‍,,,

എട്ട് കുട്ടികളിലൊരാളെ ദുബായി ഷോപ്പിംഗ് മാളില്‍ മറന്നു; ഓര്‍മ വന്നത് കാറിന്‍റെ ടയര്‍ പൊട്ടിയപ്പോള്‍
September 18, 2017 9:58 am

അറബ് വംശജനായ വിനോദസഞ്ചാരി ഭാര്യയെയും എട്ട് കുട്ടികളെയും കൂട്ടി വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ദുബായില്‍. അതിലെ പ്രധാന ഇനമായ ഷോപ്പിംഗിനായി കുടുംബസമേതം മാളില്‍,,,

Page 201 of 330 1 199 200 201 202 203 330
Top