ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 24 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് 79.01 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.05 രൂപയും.
Tags: petrol price hike
ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 24 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് 79.01 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.05 രൂപയും.
© 2025 Daily Indian Herald; All rights reserved