നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; ബി. ഗോപാലാകൃഷ്ണന്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
December 2, 2018 3:42 pm

നിലയ്ക്കല്‍: ബിജെപി വീണ്ടും നിരോധനാജ്ഞ ലംഘിച്ചു. നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ബിജെപി സംസ്ഥാന,,,

വീണ്ടും ബിജെപിയുടെ വ്യാജ പ്രചരണം; ഭക്തയായ കുഞ്ഞ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന്, പ്രചരിപ്പിക്കുന്നത് അക്ഷര കിഷോറിന്റെ ചിത്രം
December 2, 2018 3:11 pm

കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിധിയ്ക്ക് പിന്നാലെ പിണറായി സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് നടത്തുന്നത്. സ്ഥിതിഗതികള്‍ ശാന്തമായിട്ടും ബിജെപി,,,

ഒത്തുതീർപ്പിന് തയ്യാറെന്ന് രാജഗോപാൽ!! ബിജെപിയില്‍ പോര് രൂക്ഷം; പിണറായി വിചാരിച്ചിടത്ത് സമരമെത്തി
December 1, 2018 9:58 am

ബി.ജെ.പി.ക്കുള്ളിലെ പൊട്ടിത്തെറി പുറത്തേക്ക്. വി. മുരളീധരന്‍ എം.പി. സംസ്ഥാനനേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി. നേരത്തേതന്നെ ഇടഞ്ഞുനിന്ന വി. മുരളീധരനൊപ്പം ഒ രാജഗോപാലും,,,

സുരേന്ദ്രന് രക്ഷയില്ല; സന്നിധാനത്തെ വധശ്രമക്കേസില്‍ ജാമ്യമില്ല
November 30, 2018 12:52 pm

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യമില്ല. ആട്ട ചിത്തിര വിശേഷ പൂജയ്ക്കായി നട തുറന്ന സമയത്ത്,,,

സികെ ജാനു ഇടത്തേക്ക്..
November 28, 2018 4:03 pm

കോഴിക്കോട്: സി കെ ജാനുവും ജനാധിപത്യ രാഷ്ട്രീയ സഭയും ഇടത്തേക്ക്. കഴിഞ്ഞ മാസമാണ് സികെ ജാനു എന്‍ഡി എ വിട്ടത്.,,,

യതീഷ് ചന്ദ്രയെ വിറപ്പിക്കാന്‍ നോക്കി വെട്ടിലായി ശോഭാ സുരേന്ദ്രന്‍; ഭീഷണി പ്രസംഗത്തില്‍ കേസ്
November 28, 2018 1:31 pm

തിരുവനന്തപുരം: നിലയ്ക്കലില്‍ ക്രമ സമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയെ വിറപ്പിക്കാന്‍ പ്രസംഗം നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍,,,

സിനിമ കണ്ട് പൈസ പോയെന്ന് പറഞ്ഞയാള്‍ക്ക് അനുശ്രീയുടെ മരണമാസ് മറുപടി; അക്കൗണ്ട് നമ്പര്‍ മെസേജ് ചെയ്യൂ, കാശ് ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം
November 27, 2018 2:41 pm

തിരുവനന്തപുരം: രാഷ്ട്രീയ നിലപാട് കൊണ്ടും കുറിക്ക് കൊള്ളുന്ന മറുപടി കൊണ്ടും സോഷ്യല്‍ മീഡിയയില്‍ അനുശ്രീ ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ താരം,,,

ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ; ബിജെപിയുടെ വാക്കും പാഴായി, വയല്‍ക്കിളികള്‍ക്ക് തിരിച്ചടി
November 27, 2018 11:16 am

കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് വീണ്ടും തിരിച്ചടി. ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ കടന്നുപോകും. ഇന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ബൈപ്പാസ്,,,

ശബരിമലയില്‍ നടവരവ് കുറയ്ക്കാന്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമമെന്ന് കടകംപള്ളി
November 24, 2018 11:16 am

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ നടവരവ് കുറയ്ക്കാന്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.,,,

ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചില്ലെയെന്ന് ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍; കിടിലന്‍ മറുപടിയുമായി ഉണ്ണിത്താനും
November 22, 2018 4:12 pm

തിരുവനന്തപുരം: ശബരിമല ചര്‍ച്ചാവിഷയമായതില്‍ പിന്നെ എവിടെയും യതീഷ് ചന്ദ്രയും ചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും എല്ലായിടത്തും യതീഷ് ചന്ദ്ര,,,

ശബരിമലയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ണന്താനം; ഇവിടെയൊരുക്കിയ സൗകര്യങ്ങളില്‍ തൃപ്തരെന്ന് അയ്യപ്പന്മാര്‍, കണ്ടം വഴിയോടി കണ്ണന്താനം
November 20, 2018 11:36 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെത്തിയത്. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മതിയായ ടോയലറ്റുകളില്ല,,,,

ശബരിമല: കൈവിട്ട് കേന്ദ്രം, ഇടപെടാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്
November 19, 2018 4:37 pm

ഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബിജെപി സംഘര്‍ഷങ്ങള്‍ നടത്തുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍,,,

Page 7 of 13 1 5 6 7 8 9 13
Top