സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടുന്നു!.. എ.കെ.ജി.വിരുദ്ധ പരാമര്‍ശം ബൽറാം നിയമക്കുരുക്കിലേക്ക്
January 7, 2018 5:57 am
കൊച്ചി : എ.കെ.ജിക്കെതിരായ ഫെയ്‌സ്‌ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ തൃത്താല എം.എല്‍.എ: വി.ടി. ബല്‍റാം നിയമക്കുരുക്കിലേക്ക്. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷനേതാവും സി.പി.എമ്മിന്റെ,,,
വി.ടി ബല്‍റാം എം.എല്‍.എയുടെ ഓഫീസ് ആക്രമിച്ചു.. പിണറായി വിജയനടക്കം ബല്‍റാമിനെതിനെതിരെ രംഗത്തെത്തും; കോണ്‍ഗ്രസ് നേതാക്കളാരും എം.എല്‍.എയെ പിന്തുണയ്ക്കുന്നില്ല
January 6, 2018 1:55 pm
കൊച്ചി:എ.കെ.ജിക്കെതിരെ മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയുടെ ഓഫീസ് ആക്രമിച്ചു. ഇന്ന് പൂലര്‍ച്ചയോടെയാണ് ആക്രമണം ഉണ്ടായതെന്ന് എം.എല്‍.എ പറഞ്ഞു.,,,
വിടി ബല്‍റാം എകെജിയെ അതിക്രൂരമായി അധിക്ഷേപിച്ചു.ബലരാമന് ഭ്രാന്തായെന്നും OMKV യെന്നും സോഷ്യല്‍മീഡിയ.വ്യാപക പ്രതിഷേധം
January 6, 2018 1:10 am
തിരുവനന്തപുരം :തൃത്താല എം എൽ എ വി.ടി ബൽറാം എ .കെ .ജിയെ ഫെയിസ്ബുക്കിൽ അപമാനിച്ചു എന്ന് പരക്കെ ആക്ഷേപം,,,
വിടി ബല്‍റാം എകെജിയെ അതിക്രൂരമായി അധിക്ഷേപിച്ചെന്ന് ആരോപണം.ബലരാമന് ഭ്രാന്തായെന്നും OMKV യെന്നും സോഷ്യല്‍മീഡിയ.വ്യാപക പ്രതിഷേധം
January 5, 2018 11:24 pm
തിരുവനന്തപുരം :തൃത്താല എം എൽ എ വി.ടി ബൽറാം എ .കെ .ജിയെ ഫെയിസ്ബുക്കിൽ അപമാനിച്ചു എന്ന് പരക്കെ ആക്ഷേപം,,,
കുഴപ്പങ്ങള്‍ എണ്ണിപ്പറഞ്ഞ്, കര്‍ദിനാളിനെ തോമസ് ചാണ്ടിയുമായി ഉപമിച്ച് ജയശങ്കര്‍; കടുത്ത വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റ്
January 5, 2018 8:31 pm
സിറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക്,,,
‘ആഭാസം’ സിനിമയ്ക്കു ‘എ’ സര്‍ട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാന്‍ ശ്രമിക്കുന്നു…സെന്‍സര്‍ ബോര്‍ഡ് അനാവശ്യ കത്തിവെപ്പ് നടത്തിയെന്ന ആരോപണം,നടിയുടെ വെട്ടിത്തുറന്നുള്ള പറച്ചില്‍ വൈറൽ
January 4, 2018 10:01 pm
കൊച്ചി : കാലു മയിൽ കുറ്റിയിൽ വെച്ചാൽ എ’പടം ആകുമോ ? സുരാജ് വെഞ്ഞാറമ്മൂട്, റിമാ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന,,,
ഭൂമി കുംഭകോണം ,വിശ്വാസിയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ കർദിനാളും സഭയും. വിശ്വാസികളെ തമ്മിലടിപ്പിക്കാൻ സഭാവിരുദ്ധരായ മാധ്യമഗുണ്ടകളെ കൂട്ടുപിടിച്ച് വൈദീകരുടെ നീക്കം
January 2, 2018 3:55 pm
കൊച്ചി:കേരളത്തിൽ സീറോ മലബാര്‍ സഭയുടെ പരമോന്നതമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതികൂട്ടിൽ നിർത്തുന്ന നികുതിവെട്ടിപ്പിന്റെയും കാനോനിക നിയമ ലംഘനത്തിന്റെയും,,,
സർക്കാർ ജോലി തന്നാൽ പാവപ്പെട്ട രോഗികളെ സ്വന്തമായി കരുതി ചികിൽസിക്കാം’റെഡി ടു ജോയിൻ ‘ഹാഷ് ടാഗുമായി യുവ ഡോക്ടർ
December 31, 2017 5:32 am
കോഴിക്കോട് :സർക്കാർ ജോലി തന്നാൽ പാവപ്പെട്ട രോഗികളെ സ്വന്തമായി കരുതി ചികിൽസിക്കാൻ തുറന്ന മനസോടെ പുതിയ നീക്കവുമായി യുവ വനിതാ,,,
പിണറായി സര്‍ക്കാറിനെ താഴയിറക്കാൻ ഗൂഢാലോചനയില്‍ മഞ്ജു വാര്യർ
December 30, 2017 3:52 pm
കൊച്ചി:പൂന്തുറയില്‍ മഞ്ജു വാര്യര്‍ നടത്തിയ സന്ദര്‍ശനം നാടകമായിരുന്നുവെന്ന് മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറിയും സി.പി.എം മുണ്ടൂര്‍ ഏരിയാ കമ്മറ്റി,,,
വൈദികരെല്ലാം പാവാടാ! ആലഞ്ചേരിക്കെതിരെ തിരിയുന്ന വൈദികരുടെ ധാര്‍മ്മികത: കെ.സി.വൈ.എമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം എഴുതുന്നു
December 30, 2017 8:07 am
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വന്‍ വിവാദത്തിലായിരിക്കുകയാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഭൂരിപക്ഷം വൈദികരും സ്വരമുയര്‍ത്തിയിരിക്കുകയാണ്.,,,
പാര്‍വ്വതിയുടെ പരാതിയില്‍ ഉടനടി നടപടി എടുത്ത കേരള പൊലീസിന് നടുവിരല്‍ സല്യൂട്ട്; സോഷ്യല്‍ മീഡിയയിലെ സ്ത്രീകളെ പൊലീസ് രണ്ട് തട്ടായി കാണുന്നു
December 28, 2017 9:10 am
സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രശ്‌സ്തരായവരുടെ കാര്യത്തില്‍ മാത്രം ശുഷ്‌കാന്തി കാണിക്കുന്ന,,,
മുസ്ലിം വിദ്യാർത്ഥികൾക്ക് നേരെ വിദ്വേഷ പരാമർശവുമായി എം ടി വാസുദേവൻ നായർ; വെളിപ്പെടുത്തലുമായി വിദ്യാർത്ഥി…
December 27, 2017 11:10 pm
എം.ടി വാസുദേവന്‍ നായരില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് തൃശൂര്‍ ചാമക്കാല നഹ്ജുര്‍ റഷാദ് ഇസ്‌ലാമിക് കോളേജ് വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ എഴുതിയ,,,
Page 51 of 71Previous
1
…
49
50
51
52
53
…
71
Next