സ്വവര്‍ഗ വിവാഹത്തിന് പിന്തുണ നല്‍കി ഓസ്‌ട്രേലിയന്‍ ജനത…
November 15, 2017 1:32 pm

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാന്‍ ഓസ്‌ട്രേലിയന്‍ ജനത പൂര്‍ണ്ണ പിന്തുണ നല്‍കി. ഇതുസംബന്ധിച്ച് നടത്തിയ ഹിതപരിശോധനയില്‍ 61.6% പേര്‍ സ്വവര്‍ഗ വിവാഹം,,,

ജനുവരി മുതല്‍ ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ വിസ ഇളവ്
November 15, 2017 12:28 pm

ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ വിസ ഇളവ് അനുവദിക്കുമെന്ന് ജാപ്പനീസ് എംബസി. ഒന്നിലധികം തവണ പ്രവേശനം സാധ്യമാകുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ് ഇനി,,,

ബാ​ർ​ബി ആദ്യമായി ഹി​ജാ​ബ് ധ​രി​ച്ചു; മോ​ഡ​ലാ​യ​ത് യുഎസ് ഫെൻസിംഗ് താരം
November 15, 2017 9:49 am

ലോ​ക​ത്തി​ലാ​ദ്യ​മാ​യി ശി​രോ​വ​സ്ത്രം ധ​രി​ച്ച ബാ​ർ​ബി പാ​വ പു​റ​ത്തി​റ​ങ്ങു​ന്നു. ഹി​ജാ​ബ് ധ​രി​ച്ച് ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത അ​മേ​രി​ക്ക​ൻ ഫെ​ന്‍​സിം​ഗ് താ​രം ഇ​ബ്തി​ഹാ​ജ് മു​ഹ​മ്മ​ദി​നോ​ടു​ള്ള,,,

ഫിലിപ്പിനോ യുവതി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍
November 15, 2017 9:40 am

തന്റെ സഹപ്രവര്‍ത്തകയായ ഫിലിപ്പിനോ യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ ദുബയില്‍ അറസ്റ്റില്‍. അല്‍ റഫയിലെ കമ്പനി ജീവനക്കാരുടെ,,,

റോഹിങ്ക്യൻ വംശജരെ തിരികെ പ്രവേശിപ്പിക്കണമെന്ന് യുഎന്‍; ആവശ്യം സൂചിയെ നേരിട്ട് അറിയിച്ചു
November 15, 2017 9:13 am

മനില: പിറന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന റോഹിങ്ക്യൻ വംശജരെ തിരികെ മ്യാൻമാറിലേയ്ക്ക് കൊണ്ടുവരണമെന്ന്  യു.എൻ. മ്യാൻമാർ ഭരണാധികാരി സൂചിയുമായി ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ,,,

കാലിഫോർണിയയിൽ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്ക്
November 15, 2017 9:07 am

വടക്കൻ കലിഫോർണിയയിലെ ടെഹാമ കൗണ്ടിയിൽ നടന്ന വെടിവെയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്കുണ്ട്. അക്രമിയെ പൊലീസ്,,,

ട്രംപിന് നേരെ നടുവിരല്‍ കാണിച്ച യുവതിക്ക് ലഭിച്ചത് 453,673 ജോലി ഓഫറുകള്‍…
November 14, 2017 1:46 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിനു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി പുലിവാലു പിടിച്ച യുവതിക്ക് ജോലി വാഗ്ദാനങ്ങളുടെ പെരുമഴ. സംഭവത്തെ,,,

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ പോണ്‍ വീഡിയോയിലെ ശബ്ദം; വീണ്ടും പുലിവാല് പിടിച്ച് ബിബിസി
November 14, 2017 1:36 pm

ലണ്ടൻ :ലൈവ് പരിപാടിക്കിടെ പോണ്‍ വീഡിയോയിലെ ശബ്ദം കടന്നുവന്നതുമൂലം പിന്നെയും അമളി പറ്റിയിരിക്കുകയാണ് ബിബിസി ന്യൂസിന്. അവതാരകയായ എമ്മാ വാര്‍ഡി,,,

പിതാവ് പീഡിപ്പിച്ചിരുന്നതായി പ്രമുഖ വനിതാ ടെന്നീസ് താരത്തിന്‍റെ വെളിപ്പെടുത്തല്‍
November 14, 2017 10:21 am

ടെന്നീസ് കളിച്ചുതുടങ്ങിയപ്രായം മുതല്‍ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നതായി പ്രമുഖ വനിതാ ടെന്നീസ് താരമായിരുന്ന ജെലേന ദോക്കിക്കിന്റെ വെളിപ്പെടുത്തല്‍. യൂഗോസ്ലാവിയയില്‍ ജനിച്ച്,,,

കന്നാസില്‍ ശരീരം കെട്ടിവച്ച് ഒഴുക്കിൽ ക്രൂരതകളുടെ നാട്ടില്‍ നിന്നും ബംഗ്ലാദേശിലേയ്ക്ക്; നബി ഹുസൈന്‍ എന്ന പതിമൂന്ന്കാരന്റെ അവിശ്വസനീയ രക്ഷപ്പെടല്‍
November 14, 2017 10:16 am

ധാക്ക: സ്വന്തംനാട്ടില്‍ പട്ടിണിയും വംശീയപീഡനവും മൂലം നരകിച്ചുമരിക്കുന്നതിനേക്കാള്‍ കടലിലെ മുങ്ങിമരണമാണു ഭേദമെന്നു നബി ഹുെസെനു തോന്നി. രക്ഷപ്പെടാം. ഭാഗ്യമുണ്ടെങ്കില്‍… പ്രതീക്ഷ,,,

യുദ്ധവിമാനങ്ങൾ നിരത്തി സൗദി: പിൻതുണയുമായി ട്രമ്പ്; അതിർത്തിയിൽ യുദ്ധവിമാനം സജ്ജം
November 14, 2017 9:20 am

സ്വന്തം ലേഖകൻ ജിദ്ദ: ദക്ഷിണ പൂർവ ഏഷ്യയുടെ സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന യുദ്ധത്തിനൊരുങ്ങി സൗദിയും, ഇറാനും ലബനനും,,,

സൗദിയിൽ ചരിത്ര സംഭവം; വനിത ബാസ്‌കറ്റ് ബോൾ
November 14, 2017 8:40 am

സൗദിയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ഒരുപാട് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ അതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ഉടന്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ്,,,

Page 182 of 330 1 180 181 182 183 184 330
Top