കലിഫോർണിയ കാട്ടുതീ; മരണം 29 ആയി
October 13, 2017 8:36 am

ക​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. ഇ​രു​ന്നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മൂ​വാ​യി​ര​ത്തോ​ളം വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. 68,800 ഹെ​ക്ട​ർ,,,

ഷാര്‍ജ തീപ്പിടിത്ത കേസുകളിലെ പ്രതിയെ കണ്ടെത്തി; എലികള്‍
October 12, 2017 2:25 pm

അടുത്തകാലത്തായി ഷാര്‍ജയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുണ്ടായ തീപ്പിടിത്തങ്ങളിലെ ഒന്നാം പ്രതി എലികളും രണ്ടാം പ്രതി അശ്രദ്ധയുമാണെന്ന് പോലിസ്. ഇലക്ട്രിക് കേബിളുകളും,,,

ക​യ​ർ ക​ട്ടി​ലി​ന് വി​ല 55,000 രൂ​പ; ഇന്ത്യന്‍ കട്ടില്‍ വില്‍ക്കുന്നത് വിദേശി
October 12, 2017 8:45 am

ഒ​രു ക​ട്ടി​ലി​ന് ഇ​ത്ര വി​ല​യോ? ട്വി​റ്റ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു പ​ര​സ്യ​ത്തി​ലാ​ണ് ഒ​രു ദേ​ശി ചാ​ർ​പ്പാ​യ​യ്ക്ക് 990 ഓ​സ്ട്രേ​ലി​യ​ൻ,,,

ദുബായ് മ്യൂണിക്ക് എമിരേറ്റ്സ് വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു
October 12, 2017 8:30 am

ദുബായിൽ നിന്നും 336 യാത്രക്കാരുമായി ജർമനിയിലെ മ്യൂണിക്കിലേയ്ക്കു പറന്ന എമിറേറ്റ്സ് വക എ 380 വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു. ചൊവ്വാഴ്ച,,,

കൊച്ചുകുട്ടിയെ അമ്മ എറിഞ്ഞുകൊന്നു; അമ്മയും ചാടിമരിച്ചു; ഞെട്ടലോടെ ദുബായ്; ആരുടെയും കണ്ണ് നിറയുന്ന കാരണം പുറത്ത് വിട്ട് പോലീസ്
October 12, 2017 8:19 am

ദുബായ്; നാല് വയസുകാരനെ അമ്മ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. ശേഷം അമ്മയും കെട്ടിടത്തില്‍ നിന്നു എടുത്തു ചാടി.,,,

പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും വേണ്ടാത്ത വിമാനയാത്ര ഒരുക്കാന്‍ ദുബൈ എയര്‍പോര്‍ട്ട്
October 11, 2017 1:24 pm

പാസ്പോര്‍ട്ടും തിരിച്ചറിയല്‍രേഖയുമില്ലാതെ വിമാനത്താവളം വഴി യാത്ര നടത്താന്‍ കഴിയുമോ. കഴിയുമെന്ന് പ്രഖ്യാപിക്കുകയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. അധികം വൈകാതെ പാസ്പോര്‍ട്ടും,,,,

ഖത്തര്‍ റോഡിലെ മഞ്ഞക്കോളങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ
October 11, 2017 1:12 pm

ഖത്തറില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാനായി ട്രാഫിക് വകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ജങ്ഷന്‍ സിഗ്നലുകളിലെ മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ,,,

വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് പഠിക്കുകയാണെന്ന് കുവൈറ്റ് തൊഴില്‍കാര്യമന്ത്രി
October 11, 2017 12:53 pm

തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തുന്നതിന്റെ ഭാഗമായി വിദേശികളുടെ ഇഖാമ പുതുക്കുന്നത് സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സാമൂഹിക തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍,,,

കുടുംബവിസക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ ഒമാൻ പൊലീസ്​ പുറത്തിറക്കി
October 11, 2017 12:32 pm

കുടുംബവിസക്ക്​ അപേക്ഷിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ റോയൽ ഒമാൻ പൊലീസ്​ പുറത്തിറക്കി. വേതനപരിധി അറുനൂറിൽ നിന്ന്​ മുന്നൂറ്​ റിയാലായി ചുരുക്കിയ പശ്​ചാത്തലത്തിലാണ്​,,,

സൗദിയില്‍ ഡ്രൈവിംഗ് അറിയുന്ന വീട്ടുജോലിക്കാരികള്‍ക്ക് ആവശ്യക്കാരേറുന്നു
October 11, 2017 12:23 pm

സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍,,,

മാനസികാസ്വാസ്ഥ്യമുള്ള ഇന്ത്യന്‍ ഡ്രൈവര്‍ സൗദി പോലിസിന്‍റെ തോക്ക് പിടിച്ചുവാങ്ങി വെടിവച്ചു
October 11, 2017 11:54 am

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഒരു ഇന്ത്യന്‍ ഡ്രൈവര്‍ സൗദി പോലിസിന്റെ തോക്ക് പിടിച്ചുവാങ്ങിയത് പരിഭ്രാന്ത്രി സൃഷ്ടിച്ചു. തോക്ക് കൈക്കലാക്കിയ ഇയാള്‍ വെടിയുതിര്‍ത്തുവെങ്കിലും,,,

പ്രസവവേദന കടിച്ചമർത്തി ലൈവ് ചർച്ച നയിച്ച് അവതാരക; ശേഷം സുഖപ്രസവം; വീഡിയോ വൈറല്‍
October 11, 2017 10:31 am

പ്രസവവേദന കടിച്ചമർത്തി ലൈവ് ചർച്ച പൂർത്തിയാക്കി ടിവി അവതാരക. ചർച്ചയ്ക്കു ശേഷം ലേബർ റൂമിൽ പ്രവേശിച്ച യുവതി കുഞ്ഞിനു ജന്മം,,,

Page 195 of 330 1 193 194 195 196 197 330
Top