തുലാമാസ പൂജകള്‍ക്കായി നടതുറക്കാന്‍ രണ്ടു ദിവസംമാത്രം ശേഷിക്കെ സ്ത്രീപ്രവേശ വിഷയത്തില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും നിലപാടില്‍ അയവുവരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ചയ്ക്ക്,,,
ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്‍റെ അപേക്ഷ തള്ളി. കോട്ടയം സ്വദേശി സി.വി. വിഷ്ണുനാരായണന്‍റെ അപേക്ഷയാണ് തള്ളിയത്. ”മലയാള ബ്രാഹ്മണനല്ലാത്തതിനാൽ,,,
തിരുവനന്തപുരം: പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ബിജെപിയുടെ മുഖപത്രമായ,,,
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ കൊലപാതക- ബലാത്സംഗ ആഹ്വാനവുമായി സൈബർ ഹിന്ദുത്വവാദികൾ. ഫേസ്ബുക്കിലൂടെയാണ് ഇവർ,,,
ന്യൂഡല്‍ഹി:ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമാണ്,,,
വിദേശമദ്യവുമായി മല ചവിട്ടാനെത്തിയ അന്യസംസ്ഥാന തീർത്ഥാടകരെ പോലീസ് പിടികൂടി. കർണ്ണാടകയിൽ നിന്നുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. പമ്പ ചാലക്കയത്ത്,,,