‘ജനാധിപത്യത്തിൻറെ ഉത്സവം’ നടക്കുമ്പോൾ ഉപ്പളയിലെ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടു.കൊലപാതക രാഷ്ട്രീയം അപലപനീയം:വി.എം.സുധീരൻ
August 7, 2018 3:28 pm

കൊച്ചി:കേരളത്തിലെ കൊലപാതക രാഷ്ട്രീയം അപലപനീയമെന്ന് വി.എം.സുധീരൻ തന്റെ ഫെയ്‌സ് ബുക്കിൽ കുറിച്ചു .കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്തിൻറെയും ജനങ്ങളുടെയും,,,

ജസ്റ്റിസ് കെ.എം. ജോസഫിനെ സീനിയോറിറ്റിയിൽ പിന്നിലാക്കിയ മോഡി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്-സുധീരൻ
August 6, 2018 2:56 pm

കൊച്ചി:ജസ്റ്റിസ് കെ.എം. ജോസഫിനെ സീനിയോറിറ്റിയിൽ പിന്നിലാക്കിയ മോഡി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് വി.എം സുധീരൻ .2016ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം,,,

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പീഡനങ്ങള്‍ ആധുനിക രീതിയില്‍; പുരോഗമനം എന്ന പേരില്‍ ക്രൂര പീഡനം
August 5, 2018 1:47 pm

കേരളത്തിലെ പല പ്രമുഖ പൊയ്മുഖങ്ങളും വലിച്ചു കീറിയ തുറന്നുപറച്ചിലുകള്‍ ഫേസ്ബുക്കില്‍ തടരുകയാണ്. തങ്ങള്‍ക്ക് നേരെ ലൈംഗീക അതിക്രമം കാട്ടിയവരെ വെളിച്ചത്തുകൊണ്ടുവരികയാണ്,,,

ഞങ്ങള്‍ കാവല്‍ നിന്നതും കുരച്ചതും കടിച്ചതുമൊക്കെ പലപ്പോഴും താങ്കളടങ്ങുന്ന സമൂഹത്തിനു വേണ്ടി തന്നെയായിരുന്നു! പിന്നെന്തിനാണ് ഞങ്ങളെ ഇങ്ങനെ പുശ്ചിക്കുന്നത്; പോലീസുകാരന്റെ ഉള്ളുലയ്ക്കുന്ന വാക്കുകള്‍ വൈറലാവുന്നു
August 4, 2018 7:29 pm

ഒരു സമൂഹം . എത്രയൊക്കെ കരുതലോടെ പ്രവര്‍ത്തിച്ചാലും കാക്കി എന്ന വിഭാഗത്തോട് അവഗണന കാണിക്കുന്നവരാണ് അധികമാളുകളും. എന്നാല്‍ അവയില്‍ പലതും,,,

എന്റെ കാമുകനേയും എന്റെ കുഞ്ഞിന്റെ പിതാവിനേയും ഞങ്ങൾക്ക് വിട്ട് തരിക.മെത്രാൻ തന്നെ ഇവരുടെ വിവാഹം നടത്തി കൊടുക്കണം
August 2, 2018 12:34 pm

കണ്ണൂർ :കൊട്ടിയൂർ പീഡനക്കേസ് പൊളിഞ്ഞു .പോക്സോയും പീഡന കേസും ഇനി കോടതിയിൽ നിൽക്കില്ല .പീഡനത്തിനിരയായ ഒന്നാം സാക്ഷി കൂറുമാറി .ലൈംഗികബന്ധം,,,

കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്ക് വരെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായിയോട് സുലേഖ ടീച്ചര്‍; ജി. കാര്‍ത്തികേയന്റെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു
August 1, 2018 8:08 am

കൊച്ചി: ‘മയോക്ലിനിക്കിലേക്കു കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്കുവരെ എഴുതി സൂക്ഷിക്കുക പിന്നീട് കണക്കു കൊടുക്കേണ്ടി വരും’ മുന്‍,,,

ഹനാനെ കണ്ണീരു കുടിപ്പിച്ചത് പെയ്ഡ് വാർത്തയും ബ്ളാക്ക് മെയിൽ വാർത്തയും എഴുതുന്ന ഒരു ഓൺലൈൻ ബ്ലോഗ് പത്രം .സത്യം തുറന്ന് പറഞ്ഞ് നൂറുദ്ദീൻ ഷേയ്ഖ്.ഫേക്ക് ന്യൂസും ബ്ളാക്ക്മെയിൽ ന്യുസും എഴുതിയതിനു ബ്രിട്ടീഷ്‌ കോടതി ശിക്ഷിച്ച മുതലാളിയുടെ മഞ്ഞ പത്രം
July 27, 2018 4:06 pm

കൊച്ചി: ഹനാനെ കണ്ണീര് കുടിപ്പിച്ചത് ഒരു പെയ്ഡ് വാർത്തക്കാരന്റെ നെറികെട്ട മാധ്യമ പ്രവർത്തനം എന്ന് ഞെട്ടിക്കുന്ന വിവരം പുറത്ത് .ഹനാനെ,,,

ഹനാന് പിന്തുണ അറിയിച്ച് നടന്‍ ഷൈന്‍ ടോം; വ്യത്യസ്ത അനുഭവം പങ്കുവയ്ക്കുന്ന കുറിപ്പില്‍ അവളെ തളര്‍ത്തരുതെന്ന അപേക്ഷയും
July 26, 2018 8:19 pm

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസം കൊണ്ട് കോളിളക്കം സൃഷ്ടിച്ച ഹനാന്റെ വ്യത്യസ്തമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ ഷൈന്‍,,,

ആ ശ്യംഗാരം ഗംഭീരമായിരുന്നു.ദിലീപ് ഊര്‍മിള ഉണ്ണിയുടെ മകളെ നായികയാക്കുമെന്ന് കരുതേണ്ട:ഭാഗ്യലക്ഷ്മി
July 5, 2018 7:59 am

കൊച്ചി: കൊച്ചിയിൽ തട്ടിക്കൊണ്ട്ആ പോയി ആക്രമിക്കപ്പെട്ട നടിയെയടക്കം പരിഹസിച്ച ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള,,,

ഇപ്പോഴും ഞാൻ ദിലീപിനൊപ്പം തന്നെയാണ്;വെളിപ്പെടുത്തലുമായി സംഗീത ലക്ഷ്മണ
July 3, 2018 6:42 am

കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ  വെളിപ്പെടുത്തലുകളുമായി അഭിഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത്. പലർക്കും അറിയാത്ത,,,,

ആരാണ് പ്രൊഫഷണല്‍ – പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍ നാടന്‍ മറുപടി പറയണം
June 29, 2018 12:12 pm

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം. AICC സെക്രട്ടറി ശ്രീനിവാസന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദമുയര്‍ന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്,,,

ആരാണീ ശ്രീനിവാസൻ?…എ.ഐ.സി.സി. സെക്രട്ടറി നിയമനത്തിൽ വിയോജിപ്പുമായി വി.എം.സുധീരൻ
June 24, 2018 4:33 pm

കൊച്ചി:കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ പ്രമുഖനായി നമ്മുടെ നേതാവ് എ. കെ. ആൻറണി നിലകൊള്ളുന്നു എന്നത് നമുക്കെല്ലാം,,,

Page 43 of 71 1 41 42 43 44 45 71
Top