
വിവാഹ വാര്‍ഷീകം ആഘോഷിച്ച് മോഹല്‍ലാലിന്റെ കിടിലന്‍ വീഡിയോ പോസ്റ്റ്. വിദേശത്ത് അവധിയാഘോഷിക്കുന്ന മോഹന്‍ലാലും കുടുംബവും 28ാം വിവാഹ വാര്‍ഷീകവും ആഘോഷിക്കുകയാണ്. ഭാര്യ സുചിത്രയ്‌ക്കൊപ്പം തോണിതുഴഞ്ഞ് പാട്ടുപാടി കവിളില്‍ ചുംബനം നല്‍കുന്ന വീഡിയോയാണ് മോഹല്‍ ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് മിനിറ്റുകള്‍ക്കള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലാവുകയും ചെയ്തു.
വിയറ്റ്‌നാമില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കള്‍ക്കൊപ്പമാണ് വിവാഹവാര്‍ഷികാഘോഷങ്ങള്‍. 1988 ഏപ്രില്‍ 28ന് ലാല്‍ സുചിത്രയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക