ഇനി ബിക്കിനി സുന്ദരിമാരില്ല; ഫാഷന്‍ ലോകത്ത് തരംഗമായി സ്ലാഷ്‌കിനി

Tankinis-series-strapless-cut-out-one-piece-Super-Sexy-Secret-One-Piece-Swimsuit-Underwire-cupsബിക്കിനിയുടെ കാലം കഴിഞ്ഞു ഇനി പുത്തന്‍ വേഷവുമായി സുന്ദരികള്‍ എത്തുന്നു. ബിക്കിനിയെ കവച്ചുവെക്കുന്ന പുതിയ വസ്ത്രം ബീച്ചില്‍ തരംഗം തീര്‍ക്കുകയാണ്.

സ്ലാഷ്‌കിനി എന്നാണ് പുതിയ ബീച്ച് വസ്ത്രത്തിന്റെ പേര്. ശരീരത്തിന്റെ അഴകളവുകള്‍ ബിക്കിനെയെക്കാള്‍ നന്നായി പ്രദര്‍ശിപ്പിക്കുന്നതാണ് സ്ലാഷ്‌കിനി. ബിക്കിനി ടൂ പീസായിരുന്നുവെങ്കില്‍, ഇതൊരൊറ്റ വസ്ത്രമാണ്. സ്വിം സ്യൂട്ടില്‍നിന്ന് ഒട്ടേറെ ഭാഗങ്ങള്‍ മുറിച്ചുനീക്കിയതുപോലുള്ള രൂപമാണ് സ്ലാഷ്‌കിനിയുടേത്.
കട്ട് ഔട്ട് സ്വിം സ്യൂട്ട് എന്നാണ് ഈ വേഷത്തിന്റെ മറ്റൊരു വിളിപ്പേര്. ബിക്കിനിയെക്കാള്‍ കൂടുതല്‍ കംഫര്‍ട്ടാണ് ഈ വസ്ത്രമെന്ന് അതണിയുന്നവര്‍ അഭിപ്രായപ്പെടുന്നു. കടല്‍ത്തിരകളില്‍ ഉല്ലസിക്കുമ്പോള്‍, ബിക്കിനി അഴിഞ്ഞുപോകാനുള്ള സാധ്യതകളേറെയാണ്. എന്നാല്‍, സ്വിംസ്യൂട്ട്‌പോലെ സ്ലാഷ്‌കിനി ശരീരത്തെ സംരക്ഷിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top