തിരുവോണത്തിന് ദുരിതാശ്വാസ ക്യാന്പുകളിലൊരു സദ്യ ; ചോദ്യവുമായി കളക്ടര്‍ ബ്രോ

കോഴിക്കോട്: ദുരിതാശ്വാസ ക്യാന്പുകളിലായതിനാല്‍ ഇക്കുറി ഓണം ആഘോഷിക്കാന്‍ പലര്‍ക്കും സാധിക്കില്ല. അത്തരക്കാര്‍ക്ക് വേണ്ടി ദുരിതാശ്വാസ ക്യാന്പില്‍ തിരിവോണ ദിവസം സദ്യ ഒരുക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ബ്രോ ആശയം അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവോണത്തിന്‌ റിലീഫ്‌ ക്യാമ്പുകളിൽ സദ്യ പ്ലാൻ ചെയ്താലെന്താ? ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്‌. ക്യാമ്പ്‌ വിട്ട്‌ പോയവർക്കും നാട്ടുകാർക്കും, എല്ലാർക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്രേഷൻ?
ഇക്കൊല്ലം ഓണം വീട്ടിൽ ഒറ്റക്കൊറ്റക്കല്ല, കൂട്ടായിട്ട് ഒരുമിച്ച്‌… പറ്റൂല്ലല്ലേ?

Top