ന്യൂയോര്‍ക്ക്: ഭൂമിയുടെ ഒരു അയല്‍ക്കാരനെക്കൂടി തിരിച്ചറിഞ്ഞു. പ്രോക്‌സിമോ സെന്റൂരി എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന് പേര് പ്രോക്‌സിമ ഡി. ഭൂമിയുടെ നാലിലൊന്ന് മാത്രം ചെറുതാണ്. ക്ഷീരപഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് പ്രോക്‌സിമാ സെന്റൂരി.
നാലു പ്രകാശ വര്‍ഷമാണ് സൂര്യനും പ്രോക്‌സിമാ സെന്റൂരിയും തമ്മിലുള്ള അകലം. ഈ നക്ഷത്രത്തെ ചുറ്റുന്ന പ്രോക്‌സിമ ബി, സി ഗ്രഹങ്ങളെ നേരത്തെ തിരിച്ചറിഞ്ഞു. ഭൂമിയോട് സാമ്യമുള്ള പ്രോക്‌സിമാ ഡിയില്‍ ജീവന്‍ സ്ഥിരീകരിക്കാനുള്ള സാധ്യത വളരെക്കുറവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രോക്‌സിമാ ഡിയില്‍ ജീവന്‍ സ്ഥിരീകരിക്കാനുള്ള സാധ്യത വളരെക്കുറവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രോക്‌സിമാ ഡിയുടെ സ്ഥാനം. സൂര്യനും ബുധനും തമ്മിലുള്ള ദൂരത്തിന്റെ പത്തിലൊന്ന് മാത്രമാണിത്.