തിരുവല്ലത്തെ പരശുരാമസ്വാമി ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് പത്തു ലക്ഷം രൂപയുടെ അസാധുനോട്ടുകള്‍ കണ്ടെത്തി . ഭണ്ഡാരപരിശോധനയിലാണ് കാണിക്കയായി ഇട്ട നോട്ടുകെട്ടുകള്‍ കിട്ടിയത്. ആയിരത്തിന്റെ നോട്ടുകള്‍ കെട്ടുകളായി പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിരുന്നത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവായതിനുശേഷം ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍നിന്ന് ഇത്രയും ഉയര്‍ന്ന തുക കാണിക്കയായി ലഭിക്കുന്നത്. നോട്ട് കെട്ടുകള്‍ പൊതിഞ്ഞ പേപ്പറില്‍ തമിഴില്‍ ഒരു കുറിപ്പും കണ്ടെടുത്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക