തൊടുപുഴ: ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഒളിവിലായിരുന്ന 18പേരെ പിടികൂടി. ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.
ഇവരില്‍ അഞ്ചുപേരെ ബംഗളൂരുവില്‍നിന്നും ഒരാളെ അസാമില്നിന്നുമാണ് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകളില്‍ ഉള്‍പ്പെട്ട 86 പേരെ പിടികൂടി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
52പേരെ കരുതല്‍ തടങ്കലിലാക്കി. കാപ്പാ നടപടിക്ക് വിധേയരായ അഞ്ചുപേരെയും വിവിധ സ്റ്റേഷന് പരിധികളില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 11പേരെയും നിരീക്ഷിച്ചു. പിടികിട്ടാപ്പുള്ളികളായ 13പേരും പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ച 27 പേര്‍ക്കെതിരെയും നടപടിയെടുത്തു.