സ്വന്തം ലേഖകൻ
കൊച്ചി: പത്തു വയസുകാരന് പതിനെട്ടുകാരനോടു തോന്നുന്ന പ്രണയത്തിന്റെ കഥ പറയുന്ന വീഡിയോ സോങ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹാഫ് ബോയ്ഫ്രണ്ട് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ഇതിനോടകം നൂറുകണക്കിനു പേർ കണ്ടുകഴിഞ്ഞു.
2017 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഹിന്ദി ലവ് സോങ് എന്ന വിശേഷണത്തോടെയാണ് ഗുലാബി അനഖെന്നാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. സനം പൂരി എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക