മത വിരുദ്ധത പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഓൺ ലൈൻ എൻസൈക്ലോപീഡിയ ആയ വിക്കിപീഡിയ നിരോധിച്ച് പാകിസ്താൻ.
ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ വിക്കിപീഡിയക്ക് പാകിസ്താൻ നിർദ്ദേശം നൽകിയിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇതിന് വിക്കിപീഡിയ തയാറാവാതിരുന്നതിനെത്തുടർന്നാണ് പാകിസ്താൻ വാർത്താവിതരണ മന്ത്രാലയം നടപടിയെടുത്തത്.