ജറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം.
റാമോട്ട് ജങ്ഷന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു ആക്രമണം. പരുക്കേറ്റവരുടെ നില ഗുരുതരമാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
31 കാരനായ ഫലസ്തീനിയാണ് കാർ ഓടിച്ചിരുന്നത്. ഇയാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് വെടിവച്ചു.
20 വയസുള്ള യുവാവും 6 വയസ്സുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആറ് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.