കോഴിക്കോട്: കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ ഇളവു തേടി ആരോഗ്യമന്ത്രിക്ക് കത്തയച്ച് ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ.
കുട്ടിയെ പ്രസവിച്ചത് സഹദ് ആണെങ്കിലും രേഖകളിൽ അമ്മയുടെ പേരായി സിയയുടെ പേര് ഉൾപ്പെടുത്തണമെന്നും അച്ഛന്റെ പേരായി സഹദിന്റെ പേര് ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം..
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ട്രാൻസ്മാൻ സഹദിനും കോഴിക്കോട് സ്വദേശിനിയായ ട്രാൻസ് വുമൺ സിയയ്ക്കും കഴിഞ്ഞ ദിവസം പെൺകുഞ്ഞ് ജനിച്ചിരുന്നു.